ഒമ്പതാം ക്ലാസ്സ് ഫിസിക്‌സിലെ "ചലനവും ചലന നിയമങ്ങളും/MOTION AND LAWS OF MOTION" എന്ന മൂന്നാം പാഠത്തിന്റെ പഠനവിഭവം എപ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ ശ്രീ വി എ ഇബ്രാഹിം സാര്‍. സാറിന് എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLASS-9-PHYSICS-CHAPTER-3-MOTION AND LAWS OF MOTION-ചലനവും ചലനിയമങ്ങളും[EM&MM]
September 13, 2020

