എട്ടാം ക്ലാസ് മലയാളം-അടിസ്ഥാന പാഠാവലിയിലെ 'രണ്ടു മത്സ്യങ്ങള്‍' എന്ന പാഠത്തിന്റെ ചോദ്യോത്തരങ്ങള്‍ എപ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് അരീക്കോട്, ഉഗ്രപുരം. ഗവ: ഹയർസെക്കൻഡറി സ്കൂൾലെ അദ്ധ്യാപകൻ ശ്രീ സുരേഷ് സാർ.ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ സാറിനു നന്ദി..
CLASS-8-മലയാളം--അടിസ്ഥാന പാഠാവലി-UNIT-2-രണ്ടു മത്സ്യങ്ങള്‍-ചോദ്യോത്തരങ്ങള്‍
September 13, 2020
