ഒക്ടോബർ 2 ഗാന്ധിജയന്തി ദിനാചരണത്തോടനുബന്ധിച്ച് വയനാട് വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ 30 ചോദ്യങ്ങൾ ഉൾപ്പെടുന്ന ഓൺലൈൻ ടെസ്റ്റിൻ്റെ ലിങ്ക് പങ്കുവെയ്ക്കുകയാണ് ശ്രീ അബ്‍ദുൾ സലാം ,HST, Govt.Model Higher Secondary School Vellamunda,Wayanad.

