പത്താം ക്ലാസിലെ ജീവശാസ്ത്രം മൂന്നാം അദ്ധ്യായം സമസ്ഥിതിക്കായുള്ള രാസസന്ദേശങ്ങള്‍ (CHEMICLA MESSAGES FOR HOMEOSTASIS) ഫസ്റ്റ് ബെല്‍ ക്ലാസുകള്‍ പൂര്‍ത്തിയാകുമ്പോള്‍ കുട്ടികള്‍ക്ക് പഠനനിലവാരം സ്വയം വിലയിരുത്തുന്നതിനു വേണ്ടി ഒരു ഓണ്‍ലൈന്‍ സെല്‍ഫ് അസസ്‌മെന്റ് ടെസ്റ്റ് തയ്യാറാക്കി എപ്ലസ് ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് സെബിൻ തോമസ്, ജി ബി എച്ച് എസ് വടക്കാഞ്ചേരി, ശ്രീ ദുർഗ ടീച്ചർ, ജി വി എച്ച് എസ് എസ് ദേശമംഗലം. പങ്കുവെക്കുകയാണ് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC-BIOLOGY-CHAPTER-3-സമസ്ഥിതിക്കായുള്ള രാസ സന്ദേശങ്ങൾ-ONLINE TEST-MM
SSLC-BIOLOGY-CHAPTER-3-CHEMICLA MESSAGES FOR HOMEOSTASIS -ONLINE TEST EM
