2021 SSLC പരീക്ഷയില്‍ അറബിക് പരീക്ഷയില്‍ ഉന്നത വിജയം ഉറപ്പാക്കുന്നതിനായി മലപ്പുറം വിജയഭേരി തയ്യാറാക്കിയ പഠന വിഭവം എപ്ലസ് ബ്ലോഗിലൂടെ
പങ്കു വെക്കുകയാണ് സി എച്ച് എം എച്ച് എസ് എസ് പൂക്കളത്തൂര്‍ സ്‌കൂളിലെ അധ്യാപകന്‍ ശ്രീ മഹറൂഫ് സാര്‍, സാറിന് ഞങ്ങളുടെ സ്‌നേഹം അറിയിക്കുന്നു.
