Monday, January 25, 2021

SSLC-ENGLISH-FOCUS AREA BASED SURE D+ NOTES

 

2021എസ്എസ് എല്‍ സി പരീക്ഷക്ക് ഒരുങ്ങുന്ന കുട്ടികൾക്ക് സഹായകമാവും വിധം  ഇംഗ്ലീഷ്‌ലെ  കൂടുതല്‍ ശ്രദ്ധിക്കേണ്ടപാഠഭാഗങ്ങളിലെ D+  ക്യാപ്‌സ്യൂള്‍ മോഡ്യൂള്‍  തയ്യാറാക്കി എ പ്ലസ് ബ്ലോഗിലൂടെ  പങ്കു വെക്കുകയാണ് ശ്രീ അഷ്‌റഫ് വി.വി.എന്‍. ദേവദാര്‍ എച്ച് എസ് എസ്.സാറിന് ഞങ്ങളുടെ സ്‌നേഹം അറിയിക്കുന്നു.

SSLC-ENGLISH-FOCUS AREA BASED SURE D+ NOTES

5 comments:

  1. Hloo sir ഇതൊക്കെ ക്സാമിന്നുണ്ടാകുമോ onnu പറയു enikku ഇതുവരെ phone ഉണ്ടായിരുന്നില്ല ഇപ്പഴാ കിട്ടിയേ onnu rply താ sir കഷ്ട പാടാണ് sir enikku pani ക്കു poya ജീവിക്കുന്നെ

    ReplyDelete
    Replies
    1. നന്നായി പരിശ്രമിക്കൂ സഹോദരാ, വിജയം ഉറപ്പ് 👍

      Delete
  2. പഠിക്കു ബ്രോ എല്ലാം ശരിയാവും 🤗

    ReplyDelete