പത്താം ക്ലാസ്സ് ഐ. ടി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായ് ഫോക്കസ് മേഖലയില്‍ നിന്നും പരിശീലത്തിനായ് നല്‍കിയ പ്രാക്ടിക്കല്‍ ചോദ്യങ്ങളും ഉത്തരങ്ങളും എപ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് അദ്ധ്യാപിക ശ്രീമതി റംഷിദ എ.വി.
.ടീച്ചര്‍ക്ക് നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC-IT- EXAMINATION 2021-FOCUS AREA-PRACTICAL-QUESTIONS AND ANSWERS-EM
SSLC-IT- EXAMINATION 2021-FOCUS AREA-PRACTICAL-QUESTIONS AND ANSWERS-MM
പരീക്ഷ ചെയ്യുമ്പോള്‍
- രജിസ്‌ട്രേഷന്‍ എ ഭാഗത്ത് മീഡിയം തിരഞ്ഞെടുക്കുതും രജിസ്റ്റര്‍ നമ്പര്‍ ടൈപ്പ് ചെയ്യുതും വളരെ ശ്രദ്ധയോടെ ചെയ്യാണം. ഹാള്‍ ടിക്കറ്റില്‍ നോക്കി രജിസ്റ്റര്‍ നമ്പര്‍ ടൈപ്പ് ചെയ്യുക. ടൈപ്പ് ചെയ്തതിനുശേഷം നിങ്ങളുടെ ടീച്ചര്‍ കൂടി കണ്ടതിനു ശേഷം മാത്രം ക്ലിക്ക് ചെയ്യുക
- ആദ്യം ചോദ്യങ്ങള്‍ വായിച്ച് നോക്കുതിന് 5 മിനിറ്റ് എടുക്കുതിനാല്‍ ഓരോ ചോദ്യവും 10 മിനു'് കൊണ്ട് പൂര്‍ത്തിയാക്കാന്‍ ശ്രദ്ധിക്കുക. പരീക്ഷയ്ക്ക് ആകെ അനുവദിച്ചിട്ടുള്ള 30 മിനുറ്റ് കൊണ്ട് എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കുക.
- ചെയ്ത് പൂര്‍ത്തിയാക്കിയ ഫയലുകള്‍ സേവ് ചെയ്യാന്‍ നിര്‍ദ്ദേശിച്ച ഫോള്‍ഡറില്‍ നിര്‍ദ്ദേശിച്ച ഫയല്‍ നാമം നല്‍കി സേവ് ചെയ്യുക
- നിങ്ങള്‍ തയാറാക്കിയ ഫയല്‍ ടീച്ചറെ കാണിച്ച ശേഷം ടീച്ചര്‍ ക്ലോസ് ചെയ്യാന്‍ പറയുമ്പോള്‍ മാത്രം ക്ലോസ് ചെയ്യുക.
Thanku😘
ReplyDeleteVery useful document,thank you Riyas sir,..
ReplyDeleteEmm
ReplyDeleteWokey
ReplyDelete