പത്താം ക്ലാസ്സ് സോഷ്യല്‍ സയന്‍സ് I നാലാം യൂണിറ്റ് 'സ്വാതന്ത്ര്യാനന്തര-ഇന്ത്യ /INDIA AFTER INDEPENDENCE' പഠനവിഭവങ്ങള്‍ തയ്യാറാക്കി എപ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ GHSS Tuvvur ലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ ബിജു കെ. കെ. സാര്‍ ശ്രീ ബിജു സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC-SSI-CHAPTER-7-സ്വാതന്ത്ര്യാനന്തര-ഇന്ത്യ /INDIA AFTER INDEPENDENCE-NOTES &QUESTIONS [EM&MM]
October 21, 2021
