SSLC IT പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി KITE പ്രസിദ്ധീകരിച്ച ഈ വര്‍ഷത്തെ പത്താം ക്ലാസിലെ ഐ.ടി. പരീക്ഷയുടെ എല്ലാ ചോദ്യങ്ങളും വീഡിയോ രൂപത്തില്‍ എപ്ലസ് ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ജി.വി.എച്ച്.എസ്.എസ്. കല്പകഞ്ചേരി ശ്രീ സുശില്‍ കുമാര്‍ സാര്‍. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
