Friday, June 17, 2022

JUNE-19-വായനാ ദിനം-വായനാദിന ക്വിസ്‌-PPT & VIDEOS

  

വായനാദിനവുമായി ബന്ധപ്പെട്ട് സ്കൂളുകളിൽ നടത്താവുന്ന  ക്വിസ്  മത്സരത്തിനായി തയ്യാറാക്കിയ ചോദ്യോത്തരങ്ങളുടെ വീഡിയോ  എ പ്ലസ്   ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കോഴിക്കോട് കക്കോടി എം ഐ എല്‍ പി സ്‌കൂളിലെ ശ്രീ ഷാജല്‍ സാര്‍. സാറിന്  നന്ദിയും കടപ്പാടും അറിയിക്കുന്നു.


വായനാദിന ക്വിസ്‌-PPT-SET-1

വായനാദിന ക്വിസ്‌-PPT-SET-2

വായനാദിന ക്വിസ്‌-PPT-SET-3

വായനാദിനക്വിസ്-VIDEO-SET-1

വായനാദിനക്വിസ്-VIDEO-SET-2

വായനാദിനക്വിസ്-VIDEO-SET-3

സാഹിത്യകാരന്മാരെ പരിചയപ്പെടാം



No comments:

Post a Comment