❓ ഉത്തരകൊറിയയിലേക്കുള്ള ഇന്ത്യൻ അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ടത്
🏆സഞ്ജീവ് ജെയിൻ
❓ വിബിജി റാംജി പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നടന്നതെവിടെ
🏆മുക്കവരിപ്പള്ളി (തിരുപ്പതി, ആന്ധ്രപ്രദേശ്)
❓ 2026 ജൂലായിൽ ജൈവവൈവിധ്യ ധ്യ പൈതൃകസ്ഥലമായി പ്രഖ്യാപിച്ച ബോർജൂലി തണ്ണീർത്തടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം
🏆അസം
❓ സുപ്രീംകോടതി ലീഗൽ സർവീസ് കമ്മിറ്റി (എസ്.സി.എൽ.എസ്.സി) ചെയർപേഴ്സണായി നിയമി തയായത്
🏆ജസ്റ്റിസ് ബി.വി. നാഗരത്ന
❓ 2026 ജൂലായിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിച്ച ഇൻഡോ നിഷ്ഠയുടെ പരമോന്നത ബഹുമതി
ബിൻതാങ് ആദിപൂർണ
❓ 2026 ജൂലായ് ഏഴിന് അന്തരിച്ച, ബ്രിഡ്ഡ് മാൻ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന സാമൂഹികപ്രവർത്തകൻ
🏆ഗിരീഷ് ഭരദ്വാജ്
❓ സ്ത്രീസുരക്ഷയ്ക്കായി ദുർഗാ സ്ക്വാഡ് ആരംഭിച്ച സംസ്ഥാനം
🏆പശ്ചിമബംഗാളം
❓ 2026-ലെ സൂ സ്ഥിര വികസന സൂചികയിൽ ഒന്നാമതുള്ള രാജ്യം
🏆ഫിൻലൻഡ്. 167 രാജ്യങ്ങളുംപ്പെട്ട പട്ടികയിൽ 94-ാമതാണ് ഇന്ത്യ.
❓ യുണൈറ്റഡ് നേഷൻസ് കോൺ ഫറൻസ് ഓൺ ട്രേഡ് ആൻഡ് ഡി വലപ്മെന്റിന്റെ ഉപഭോക്തൃസൂക്ഷാ സമ്മേളനത്തിന് അധ്യക്ഷത വഹിക്കുന്ന രാജ്യം
🏆ഇന്ത്യ
❓ ഇന്ത്യയുടെ 98-ാമത് ചെസ് ഗ്രാൻഡ്മാസ്റ്ററായത്
🏆എസ്. അശ്വത് (തമിഴ്നാട്)
❓ ഐ.സി.സി. വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ അംപയറാകൂന്ന ആദ്യ ഇന്ത്യൻ വനിത
🏆വൃന്ദാ റാഠി
❓2026-ലെ ബ്രിട്ടീഷ് ഗ്രാൻപ്രീ കാറോട്ടമത്സത്തിൽ കിരീടജേതാവായത്
🏆ചാംസ് ലെക്ലർക്ക്
❓ കേരളത്തിലെ ഏറ്റവും വലിയ ഗ്രീൻഡേറ്റാസെന്റർസ്ഥാപി തമാകൂന്നതെവിടെ
🏆 കൊച്ചി
❓ പെറുവിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്
🏆കെയ്ലോ ഫുജിമോറി
❓ 2027 ജൂണിൽ നടക്കാ നിരിക്കുന്ന ഗ്ലോബൽ എ.ഐ. ഉച്ചകോടിക്ക് വേദിയാകൂന്നത്
🏆ജനീവ (സ്വിറ്റ്സർലൻഡ്)
❓ലോക ബാങ്കിൽ ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായത്:
🏆നീൽകാന്ത് മിശ്ര

