Thursday, June 16, 2022

JUNE-19-വായനദിനം-എഴുത്തുകാരില്‍ ചിലര്‍-സചിത്ര വിവരണം

 

വായിച്ചു വളരുക ചിന്തിച്ച് വിവേകം നേടുക എന്ന സന്ദേശം പകർന്ന .  ശ്രീ. പി. എൻ പണിക്കരുടെ ഓർമ്മയുണർത്തി വീണ്ടുമൊരു   വായനാദിനം ജൂൺ 19 മുതൽ 25 വരെയുള്ള വായനവാരാചരണത്തിൻ്റെ ഭാഗമായി മലയാളത്തിലെ പ്രമുഖ  സാഹിത്യകാരന്മാരെ ചിത്രങ്ങൾ സഹിതം അവതരിപ്പിക്കുകയാണ്  മലപ്പുറം കാട്ടിലങ്ങാടി ഗവ.ഹയർ സെക്കൻ്ററി സ്കൂൾ ചിത്രകലാധ്യാപകനായ  ശ്രീ. സുരേഷ് കാട്ടിലങ്ങാടി


JUNE-19-വായനാ ദിനം-എഴുത്തുകാരില്‍ ചിലര്‍

No comments:

Post a Comment