എട്ടാം ക്ലാസ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി THE WONDERLAND OF PICTURES'ചിത്രലോകത്തെ വിസ്മയങ്ങള്‍' എന്ന രണ്ടാം പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ നോട്‌സ് എപ്ലസ്എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് കൊട്ടുക്കര പി.പി. എം എച്ച് എസ് സ്‌കൂളിലെ അദ്ധ്യാപകന്‍ ശ്രീ റിയാസ്. ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

