എട്ടാംക്ലാസ് ഫിസിക്‌സിലെ "UNITS AND MEASUREMENTS / അളവുകളും യൂണിറ്റുകളും" എന്ന പാഠപാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ നോട്ട്സ് എപ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പങ്കുവെക്കുകയാണ് വയനാട് സര്‍വോദയ എച്ച് എസ് എസ് ലെ അദ്ധ്യാപകന്‍ ശ്രീ ഷനില്‍ ഇ. ജെ സാര്‍.സാറിനു എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STD-8-PHYSICS-CHAPTER-1-UNITS AND MEASUREMENTS / അളവുകളും യൂണിറ്റുകളും-STUDY MATERIAL [EM&MM]
July 03, 2022
