എട്ടാം ക്ലാസ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി 'THE WONDERLAND OF PICTURES' എന്ന രണ്ടാം പാഠത്തിലെ വര്‍ക്ക് ഷീറ്റുകളും, എല്ലാ തിയറി, പ്രാക്ടിക്കല്‍ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും എപ്ലസ് ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് കൊട്ടുക്കര പി.പി. എം എച്ച് എസ് സ്‌കൂളിലെ അദ്ധ്യാപകന്‍ ശ്രീ റിയാസ്. ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
WORKSHEET FOR RECORD BOOK

