ഒമ്പതാം ക്ലാസ് ഒന്നാം പാദവാർഷീക പരീക്ഷക്ക് തയാറെടുക്കുന്ന കുട്ടികൾക്ക് പ്രയോജനപ്പെടുന്നതരത്തിൽ പ്രധാന ആശയങ്ങളും റിവിഷൻ ചോദ്യങ്ങളും ഉള്‍കൊള്ളിച്ച് തയ്യാറാക്കിയ പഠന വിഭവം എപ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് തൃശൂര്‍ സി. എസ്. എച്ച്. എസ്. എസ്ലെ അദ്ധ്യാപിക ശ്രീമതി പ്രിയ ബി ടീച്ചര്‍. ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STD-9-SOCIAL SCIENCE I-MAIN POINTS & REVISION QUESTIONS FOR ONAM EXAMINATION [EM&MM]
August 21, 2022
