Thursday, September 29, 2022

SCHOOL SCIENCE FAIR-SCIENCE QUIZ-SET-3

 



സ്‌കൂള്‍ ശാസ്‌ത്രേത്സവത്തിന്റെ ഭാഗമായ് നടക്കുന്ന സയന്‍സ് ക്വിസ് മത്സരത്തിന് തയ്യാറെടുക്കുന്നവര്‍ക്കായ് എപ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന  പരിശീലനം 


1. കോബാള്‍ട് 60 ഉപയോഗിക്കുത് ഏതു രോഗ ചികിത്സക്കാണ് 

' അര്‍ബുദം 


2. ചൈനീസ് ഉപ്പു എറിയപ്പെടുത്

' അജിനാമോ'ോ


3. അലുമിനിയം ഓക്‌സൈഡ് ഏതു രത്‌നത്തിന്റെ രാസനാമമാണ്

' മാണിക്യം


4. പകല്‍ സമയത് ഇലകള്‍ പുറത്തു വിടു വാതകം

' ഓക്‌സിജന്‍


5. പുഷ്പിക്കുതില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തു പ്രകാശ വര്‍ണം

' ചുവപ്


6. പൂക്കളെ കുറിച്ചുള്ള പഠനം

' ആന്തോളജി


7. ഏറ്റവും ഉയരം കൂടിയ പൂവ്

' ടൈറ്റാന്‍ ആരം


8. പരാഗണത്തിനു തേനീച്ചയെ മാത്രം ആശ്രയിക്കു പുഷ്പം

' സൂര്യകാന്തി


9. പഴങ്ങളെ കൃത്രിമമായി പഴുപ്പിച്ചെടുക്കാന്‍ ഉപയോഗിക്കു രാസ വസ്തു

' ഇമഹരശൗാ ഇമൃയമറല


10. പഴങ്ങളില്‍ സമൃദ്ധമായി'ുള്ള പഞ്ചസാര 

' ഫ്രക്ടോസ്


11. പ്രകാശത്തിനു നേരെ വളരാനുള്ള സസ്യങ്ങളുടെ പ്രവണത

' ഫോ'ോട്രോപിസം


12. ഗുരുത്വാകര്ഷണത്തിന്റെ ദിശയില്‍ വളരാനുള്ള സസ്യങ്ങളുടെ പ്രവണത 

' ജിയോട്രോപിസം


13. രാസവസ്തുക്കളുടെ സ്വാധീനത്തില്‍ വളരാനുള്ള സസ്യങ്ങളുടെ പ്രവണത 

' കീമോട്രോപിസം


14. സസ്യ ചലനങ്ങള്‍ രേഖപ്പെടുത്താന്‍ ഉപയോഗിക്കു ഉപകരണം 

' ക്രെസ്‌ക്കോഗ്രാഫ് (കണ്ടെത്തിയത് ജെ സി ബോസ്)


15. തക്കാളിക്ക് നിറം നല്‍കു രാസഘടകം

' ലൈക്കോപ്പിന്‍


16. ഹരിതകത്തിന്റെ നിര്‍മ്മിതിക്ക് അത്യന്താപേക്ഷിതമായ ഘടകം

' സൂര്യ പ്രകാശം


17. ഹരിതകം ഇല്ലാത്ത കര സസ്യം

' കുമിള്‍


18. ഫലം പാകമാകാന്‍ സഹായിക്കു വാതക ഹോര്‍മോ

' എഥിലിന്‍


19. സസ്യങ്ങള്‍ പുഷ്പിക്കുതിനു സഹായിക്കു ഹോര്‍മോ

' ഫ്‌ലോറിജന്‍


20. സസ്യത്തിനെ കാറ്റടിക്കുമ്പോള്‍ ഓടിയാതെയും മറ്റും സഹായിക്കു സസ്യ കല 

' പരന്‍ കൈമ


21. ഇലകള്‍ നിര്‍മിക്കു ആഹാരം ചെടിയുടെ എല്ലാ ഭാഗത്തും എത്തിക്കുത് 

' ഫ്‌ലോയം കലകള്‍


22. ഏറ്റവും കൂടുതല്‍ ഇരുമ്പ് അടങ്ങിയിരിക്കു സുഗന്ധവ്യജ്ഞനം

' മഞ്ഞള്‍


23. രക്ത പിത്തത്തിനു ഉപയോഗിക്കു ഔഷധം

' ആടലോടകം


24. മഴയിലൂടെ പരാഗണം നടത്തു സുഗന്ധ വ്യഞ്ജനം 

' കുരുമുളക് 


25. ഓര്‍ക്കിഡിന്റെ കുടുമ്പത്തില്‍പെടു സുഗന്ധവ്യജ്ഞനം 

' വാനില 







No comments:

Post a Comment