പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം I ലെ സമരവും സ്വാതന്ത്യവും (STRUGGLE AND FREEDOM) എന്ന പാഠഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ പഠനവിഭവങ്ങള്‍ എപ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ ഊരകം എം യു എച്ച് എസ് എസ്
സ്‌കൂളിലെ അദ്ധ്യാപകന്‍ ശ്രീ ഹംസ കണ്ണൻതൊടി. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
No comments:
Post a Comment