Friday, November 25, 2022

SSLC-എല്ലാ വിഷയങ്ങളുടെയും പരീക്ഷക്കുള്ള പാഠഭാഗങ്ങൾ-SCHEME OF WORK [EM&MM]


എല്ലാ വിഷയങ്ങളുടെയും പരീക്ഷക്ക് തീർക്കേണ്ട പാഠഭാഗങ്ങൾ

SSLC

കേരളപാഠാവലി

3-സംഘർഷങ്ങൾ അങ്കീർത്തനങ്ങൾ

        പ്രലോഭനം

        യുദ്ധത്തിൻ്റെ പരിണാമം

        ആത്മാവിൻ്റെ വെളിപാടുകൾ

4-വാക്കുകൾ സർഗതാളങ്ങൾ

        അക്കർമാശി

        ഞാൻ കഥാകാരനായ കഥ

        അശ്വമേധം

അടിസ്ഥാന പാഠാവലി 
2-നിലാവുപെയ്യുന്ന നാട്ടുവഴികൾ 
        കൊച്ചുചക്കരച്ചി 
        ഓണമുറ്റത്ത് 
        കോഴിയും കിഴവിയും 
        ശ്രീനാരായണഗുരു 
3-വാക്കുകൾ വിടരുന്ന പുലരികൾ 
        പത്രനീതി 
        പണയം 
ARABIC
  • UNIT-3
  • UNIT-4
URDU
  • UNIT-3
  • UNIT-4
SANSKRIT

  • Unit-2
  • 5-जयन्ति ते सुकृतिनः।
  • 6-रागसुधारस ......
  • Unit-3
  • 7-काव्यमुक्तावलिः
  • 8-शिवास्ते सन्तु पन्थान

ENGLISH

  • Unit 3 - Lore of Values
        The Best Investment I Ever Made
         The Ballad of Father Gilligan
         The Danger of a Single Story
  • Unit 4 -Flights of Fancy
         Scholarship Jacket
         Poetry
         The Never Never Nest

HINDI

  • Unit-2
        सबसे बड़ा शो मैन
  • Unit-3
        अकाल और उसके बाद
        ठाकुर का कुआँ
  • Unit-4
        बसंत मेरे गाँव का
        दिशाहीन दिशा

SSLC-ENGLISH MEDIUM

BIOLOGY

  • 3-Chemical Messages for Homeostasis (Pituitary gland ..)
  • 4-Keeping Diseases Away
  • 5-Soldiers of Defense
  • 6-Unraveling Genetic Mysteries
CHEMISTRY
  • 3-Reactivity series and Electrochemistry 
  • 4-Production of Metals
  • 5-Compounds of Non - Metals
  • 6-Nomenclature of Organic Compounds (Isomerism)
PHYSICS
  • 3-Electromagnetic Induction 
  • 4-Reflection of light
  • 5-Refraction of light
  • 6-Vision and the world of colours (Power of accommodation)
SS I
  • 5-Culture and Nationalism
  • 6-Struggle and Freedom
  • 9-The state and Political Science
  • 7-India after Independence
  • 10-Civic consiousousness
SS II
  • 4-Landscape analysis through maps
  • 5-Public Expenditure and Public Revenue
  • 6-Eyes in the sky and Data analysis
  • 7-India : The Land of Diversities
MATHS
  • 5-Trigonometry
  • 6-Coordinates
  • 7-Tangents
  • 8-Solids
  • 9-Geometry and Algebra
SSLC-MALAYALAM MEDIUM

BIOLOGY
  • 3-സമസ്ഥിതിക്കായുള്ള രാസസന്ദേശങ്ങള്‍
  • 4-അകറ്റി നിർത്താം രോഗങ്ങളെ
  • 5-പ്രതിരോധത്തിൻ്റെ കാവലാളുകൾ
  • 6-ഇഴപിരിയുന്ന ജനിതകരഹസ്യങ്ങൾ
  • 7-നാളെയുടെ ജനിതകം
CHEMISTRY
  • 3-ക്രിയാശീലശ്രേണിയും വൈദ്യുത രസതന്ത്രവും (തുടർച്ച)
  • 4-ലോഹനിർമാണം 
  • 5-അലോഹ സംയുക്തങ്ങൾ 
  • 6-ഓർഗാനിക് സംയുക്തങ്ങളുടെ നാമകരണവും ഐസോമെറിസവും റിഡോക്സ് പ്രവർത്തനങ്ങളും രാസപ്രവർത്തനവേഗവും (തുടർച്ച)
PHYSICS
  • 3-വൈദ്യുതി കാന്തിക പ്രേരണം (തുടർച്ച)
  • 4-പ്രകാശ പ്രതിപതനം 
  • 5-പ്രകാശത്തിന്റെ അപപ്രവർത്തനം കാഴ്ചയും വർണങ്ങളുടെ ലോകവും (ആദ്യ മൊഡ്യൂൾ സമഞ്ജനക്ഷമത വരെ )
SS I
  • 5-സംസ്കാരവും ദേശീയതയും 
  • 6-സമരവും സ്വാതന്ത്ര്യവും 
  • 7-രാഷ്ട്രവും രാഷ്ട്രതന്ത്രശാസ്ത്രവും 
  • 8-സ്വാതന്ത്ര്യാനന്തര ഇന്ത്യ 
  • 9-പൗരബോധം
SS II
  • 4-ഭൂതല വിശകലനം ഭൂപടങ്ങളിലൂടെ 
  • 5-പൊതുചെലവും  പൊതുവരുമാനവും
  • 6-ആകാശക്കണ്ണുകളും അറിവിൻറെ വിശകലനവും 
  • 7-വൈവിധ്യങ്ങളുടെ ഇന്ത്യ
MATHS
  • 5-ത്രികോണമിതി
  • 6-സൂചകസംഖ്യകൾ
  • 7-തൊടുവരകൾ
  • 8-ഘനരൂപങ്ങൾ
  • 9-ജ്യാമിതിയും ബീജഗണിതവും


No comments:

Post a Comment