Wednesday, March 1, 2023

STD-8-9-IT ANNUAL EXAMINATION-2023-EXAM DETAILS 8-9 ക്ലാസ്സുകളിലെ പരീക്ഷ അറിയേണ്ടതെല്ലാം

 



8-9  ക്ലാസ്സുകളില്‍ 6 മുതല്‍10 വരെയുള്ള യൂണിറ്റില്‍ നിന്നുള്ള ചോദ്യങ്ങളാണ് തിയറി ഭാഗത്തില്‍ ഉണ്ടാകുക



ഐ.ടി പരീക്ഷ സമയ ദൈര്‍ഘ്യം

  • ഒരുമണിക്കൂര്‍

മാര്‍ക്ക് 

  • തിയറി: 10 
  • പ്രാക്ടിക്കല്‍:  28
  • പ്രാക്ടിക്കല്‍ വര്‍ക്ക് ബുക്ക്‌:2
  • സി.ഇ : 10
  • ആകെ: 50

ഐടി  പരീക്ഷയക്ക്  തിയറി, പ്രാക്ടിക്കല്‍  എന്നിങ്ങിനെ രണ്ട്  ഭാഗങ്ങളുണ്ട് . 

ഭാഗം I - തിയറി

  • 8-9  ക്ലാസ്സുകളില്‍ 6 മുതല്‍10 വരെയുള്ള യൂണിറ്റില്‍ നിന്നുള്ള ചോദ്യങ്ങളാണ് തിയറി ഭാഗത്തില്‍ ഉണ്ടാകുക.  രണ്ട് വിഭാഗങ്ങളില്‍ നിന്നിളള ചോദ്യങ്ങളാണ് ഈ ഭാഗത്ത് ഉണ്ടാവുക.

വിഭാഗം  1 (Group 1) :  Multiple Choice Questions

  • തന്നിരിക്കുന്നവയില്‍ നിന്നും ഏറ്റവും അനുയോജ്യമായ ഒരു ഉത്തരം തെരഞ്ഞടുക്കുന്നതിനുളള ചോദ്യങ്ങളാണിവ ഈ വിഭാഗത്തിലെ ചോദ്യങ്ങളള്‍ക്ക് ½  സ്കോറാണ്, 10 ചോദ്യങ്ങളുണ്ടകും

വിഭാഗം  2 (Group 2):  Very Short Answer Questions

  • തന്നിരിക്കുന്നവയില്‍ നിന്നും ഏറ്റവും അനുയോജ്യമായ രണ്ട് ഉത്തരം തെരഞ്ഞടുക്കുന്നതിനുളള ചോദ്യങ്ങളാണിവ ഈ വിഭാഗത്തിലെ ചോദ്യങ്ങളള്‍ക്ക് 1 സ്കോറാണ്, 5 ചോദ്യങ്ങളുണ്ടകും

ഭാഗം II - പ്രാക്ടിക്കല്‍ 

  • നാല്  വിഭാഗങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന ചോദ്യങ്ങളില്‍, ഒരോ വിഭാഗത്തിലും  ലഭ്യമാകുന്ന രണ്ട്  ചോദ്യങ്ങളില്‍ ഒരു ചോദ്യത്തിനാണ് ഉത്തരം നല്‍കേണ്ടത്.


No comments:

Post a Comment