Friday, October 13, 2023

അക്ഷരമുറ്റം-QUIZ FESTIVAL-PRACTICE TEST-SET-10

 

ദേശാഭിമാനി 
 അക്ഷരമുറ്റം ക്വിസ് മത്സരത്തിന്‌
 
 പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായ് പ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന  പരിശീലനം


1. 2023 ഓഗസ്റ്റിൽ അന്തരിച്ച ഈ കവിയുടെ കൃതികളാണ് 'ഇന്ത്യൻ സമ്മർ’ ‘ഹംഗർ’ എന്നിവ. കവി ആര്? 

2.പി വേവ്, എസ് വേവ്, എൽ വേവ്, റെ വേവ്സ് ഇവ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? 

3. നിപ്പ് വൈറസിനെ ആദ്യമായി തിരി ച്ചറിഞ്ഞത് ഏതു വർഷമാണ്?

4. ഒരു ബാരൽ എത്ര ലീറ്ററിന് സമമാണ്?

5. താഴെപ്പറയുന്ന തുറമുഖങ്ങൾ ഏതു ജില്ലകളിലാണെന്ന് ക്രമപ്പെടു ത്തി എഴുതുക

a) ബേപ്പൂർ - കൊല്ലം

b) വിഴിഞ്ഞം - മലപ്പുറം

c) നീണ്ടകര - തിരുവനന്തപുരം

d) പൊന്നാനി - കോഴിക്കോട്

6. “ഈ സംഗീത ചക്രവർത്തിനിക്കു മുമ്പിൽ ഞാനാര്? വെറുമൊരു പ്രധാനമന്ത്രി!” എന്ന് ജവാഹർ ലാൽ നെഹ്റു അഭിനന്ദിച്ചത് ഏതു സംഗീതജ്ഞയെ?

7. കേരള സർക്കാരിന്റെ ഇൻഫർമേ ഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് പ്രസിദ്ധീകരിക്കുന്ന ഇംഗ്ലിഷ് മാസികയേത്?

8. നേതാജി സുഭാഷ് ചന്ദ്രബോസ് സിംഗപ്പുർ കേന്ദ്രമാക്കി സ്വതന്ത്ര
ഇന്ത്യയുടെ താൽക്കാലിക സർക്കാർ സ്ഥാപിച്ചതെന്ന്?

9. ഏഷ്യൻ ഗെയിംസിൽ സ്വർണ മെഡൽ നേടിയ ആദ്യ കേരളീയ വനിത?

10. 'പശ്ചിമഘട്ടം: ഒരു പ്രണയകഥ' ഏതു ഇന്ത്യൻ പരിസ്ഥിതി ശാസ്ത്ര ജ്ഞന്റെ ആത്മകഥയാണിത്

11. ലോകത്തിലെ വിവിധ ഭാഷകളിലു ള്ളതും വായനക്കാർക്ക് തിരുത്താ വുന്നതുമായ ഏറ്റവും വലിയ സ്വത ന്ത്ര വിജ്ഞാനകോശം?

12. ജപ്പാന്റെ ചാന്ദ്രദൗത്യത്തിന്റെ പേരെന്ത്?

13. പറക്കും തളികകൾ Unidentified Flying Object -UFO) യ്ക്ക് നാസ നൽകിയി രിക്കുന്ന പുതിയ പേര്?

14. ഇന്ത്യയുടെ സർവസൈന്യാധിപൻ ആര്?

15. മനുഷ്യരിൽ ചെറുകുടലിന്റെ നീള മെത്ര?

16. പൂർണമായും എഥനോൾ ഇന്ധന ത്തിലോടുന്ന ലോകത്തെ ആദ്യ ത്തെ കാർ

17. ഇലകൾക്ക് പച്ചനിറം നൽകുന്ന വസ്തു?

18. ഒരു ടൺ എത്ര കിലോഗ്രാമാണ്?

വിനോദസഞ്ചാരികളെ ആകർഷി ക്കുന്ന ഗവി ഏതു ജില്ലയിലാണ്? 19.

20. ദേശീയ-അന്തർദേശീയ പുരസ്കാ രങ്ങൾ നേടിയ 'എലിപ്പത്തായം' എന്ന സിനിമയുടെ സംവിധായക നാര്?


ANSWER

1.ജയന്ത മഹാപാത്ര

ഭൂകമ്പവുമായി 1998

2. 3.

4. 159 ലീറ്റർ

5. a) ബേപ്പൂർ - കോഴിക്കോട്

    b) വിഴിഞ്ഞം - തിരുവനന്തപുരം

    c) നീണ്ടകര - കൊല്ലം

    d) പൊന്നാനി - മലപ്പുറം

6. എം.എസ് സുബ്ബലക്ഷ്മിയെ

7. കേരള കോളിങ്

8. 1943 ഒക്ടോബർ 21

9. എം.ഡി വത്സമ്മ

10. മാധവ് ഗാഡ്ഗിലിന്റെ

11. വിക്കിപീഡിയ

12. സ്ലിം (Smart Lander for Investigating Moon)

13. UAP (Unidentified Anomalous Phenomena) 

14. രാഷ്ട്രപതി

15. ഏകദേശം 5-6 മീറ്റർ

16. ടൊയോട്ട ഇന്നോവ ഹൈക്രോസ്

17. ഹരിതകം (ക്ലോറോഫിൽ

18. 1,000

19. പത്തനംതിട്ട

20. അടൂർ ഗോപാലകൃഷ്ണൻ



No comments:

Post a Comment