Friday, October 13, 2023

കേരള സ്കൂൾ -ശാസ്ത്രോത്സവം-SOCIAL SCIENCE QUIZ SET-5

 


കേരള സ്കൂൾ -ശാസ്ത്രോത്സവത്തിന്റെ ഭാഗമായി നടക്കുന്ന സോഷ്യല്‍ സയന്‍സ്‌
ക്വിസ് 
മത്സരത്തിന്‌
തയ്യാറെടുക്കുന്നവർക്കായ് പ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന  പരിശീലനം


21. ബി.സി 1000 മുതൽ വികസിച്ച ഒരു സംസ്കാരമാണ് ലാറ്റിൻ അമേരിക്ക യിൽ ഏറ്റവും കൂടുതൽ കാലം നില നിന്നത്. ഏതാണാ സംസ്കാരം?


22. ശാന്തസമുദ്രത്തിന് (Pacific Ocean) ആ പേരിട്ടത് പ്രസിദ്ധനായ ഒരു സഞ്ചാരിയാണ്. ആരാണദ്ദേഹം?


23. ഏതു സഞ്ചാരിയിൽനിന്നാണ് അമേരിക്കയ്ക്ക് ആ പേരു കിട്ടിയത് ?


24. പ്രശസ്തമായ ഒരു സർവകലാശാല എ.ഡി 11-ാം നൂറ്റാണ്ടു മുതൽ ഇറ്റ ലിയിലുണ്ട്. യൂറോപ്പിൽ ഇന്നുള്ള തിൽ വച്ച് ഏറ്റവും പഴക്കമുള്ള യൂണിവേഴ്സിറ്റി കൂടിയായ ഇതിന്റെ പേരെന്ത്?


25. ഇംഗ്ലിഷുകാർക്കെതിരെയുള്ള 'നൂറുവർഷയുദ്ധ'ത്തിൽ (Hundred Years' War) ഫ്രഞ്ച് സൈന്യത്തെ വിജയത്തിലേക്കു നയിച്ച ധീരവനിതയാര്?


26. മാന കാർട്ട (Magna Carta) അവ കാശ പ്രമാണം ഒപ്പുവച്ച വർഷം?


27. പ്രാചീനകാലത്തെ സപ്താദ്ഭുതങ്ങ ളിലൊന്നായ 'തൂങ്ങുന്ന പൂന്തോട്ടം' എവിടെയായിരുന്നു?


28. ലോകത്തിലെ ഏറ്റവും പഴക്കമുള്ള പതാക ഏതു രാജ്യത്തിന്റേതാണ്?


29. തേയിലയ്ക്ക് നികുതി ഏർപ്പെടു ത്തിയ ബ്രിട്ടിഷ് പാർലമെന്റിന്റെ നട പടിയിൽ പ്രതിഷേധിച്ച് 1773 ഡിസം ബറിൽ അമേരിക്കയിൽ നടന്ന പ്രതി ഷേധം ചരിത്രത്തിൽ ഏതു പേരിൽ അറിയപ്പെടുന്നു?


30. അമേരിക്കയിൽ അടിമത്തം നിർത്ത ലാക്കിയ പ്രസിഡന്റാര്?


സൈന്യം 31. 1814-ൽ ബ്രിട്ടിഷ് പ്രശസ്തമായ ഒരു അമേരിക്കൻ കെട്ടിടം തീവച്ച് നശിപ്പിക്കുക യുണ്ടായി. ഏതാണാ കെട്ടിടം?


32. പതിനാലാം നൂറ്റാണ്ടിൽ പടിഞ്ഞാ


റൻ യൂറോപ്പിലെ പകുതിയോളം ജനങ്ങളെയും കൊന്നൊടുക്കിയ പകർച്ചവ്യാധി ഏത്?


33. ചരിത്രപ്രസിദ്ധമായ 'കറുപ്പ് യുദ്ധം (Opium War) നടന്നത് ഏതൊക്കെ രാജ്യങ്ങൾ തമ്മിലായിരുന്നു?


34. ഏതു പ്രദേശത്തെ പോരാളികളാണ് വൈക്കിങ്ങുകൾ (Vikings)?


35. ഇന്ത്യൻ നാഷണൽ കോൺഗ്രസി ന്റെ പ്രസിഡന്റായ ആദ്യ വിദേശ വനിതാ


36. ഫ്രഞ്ച് വിപ്ലവനേതാവായ ഴാങ് പോൾ മാരറ്റിനെ വധിച്ച യുവതി


37. 1917-ൽ റഷ്യയിൽ നടന്ന വിപ്ലവം മറ്റൊരു പേരിലും പ്രസിദ്ധമാണ്. എന്താണാ പേര്?


38. ഹിറ്റ്ലറും മുസ്സോളിനിയും 1936-ൽ പുറപ്പെടുവിച്ച സൈനിക-സഹക രണ പ്രഖ്യാപനം ഏതു പേരിൽ അറിയപ്പെടുന്നു?


39. പ്രാചീന അമേരിക്കൻ നാഗരിക രായ ‘ഇൻക’കളുടെ അവശേഷി പുകളുള്ള ഒരു പട്ടണം പെറുവിലെ ആൻഡീസ് മലനിരകളിലുണ്ട് ഏതാണത്?


40. ഒന്നാം ലോകമഹായുദ്ധത്തിന്റെ ഒടുവിൽ ലോകസമാധാനത്തി നായി രൂപംകൊണ്ട ആഗോള സംഘടനയേത്?


ANSWER

21. മായൻ സംസ്കാരം (Mayan Civilization)


22. ഫെർഡിനന്റ് മഗെല്ലൻ


23. അമെരിഗോ വെചി


24. ബൊലോഗ്ന (Bologna) സർവകലാശാല


25. ജോൻ ഓഫ് ആർക്


26. 1215


27. ബാബിലോൺ


28. ഡെന്മാർക്ക്


29. ബോൺ ടീ പാർട്ടി


30. ഏബ്രഹാം ലിങ്കൺ


31.വൈറ്റ് ഹൗസ്


32.പ്ലേഗ് (Plague)


33.ചൈനയും ഇംഗ്ലണ്ടും


34. സ്കാൻഡിനേവിയ


35. ആനി ബസന്റ്


36. ഷാർലറ്റ് കോർഡേ


37. ഒക്ടോബർ വിപ്ലവം (October Revolution)


38. റോം-ബർലിൻ ആക്സിസ്


39. മാച്ചു പിക്ച്ചു (Machu Picchu)


40. ലീഗ് ഓഫ് നേഷൻസ്

No comments:

Post a Comment