ദേശാഭിമാനി
അക്ഷരമുറ്റം ക്വിസ് മത്സരത്തിന്
പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായ് പ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന പരിശീലനം
പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായ് പ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന പരിശീലനം
1. ഗോൺ വിത്ത് ദ് വിൻഡ്' എന്ന കൃതി രചിച്ചതാര്?
2, ആരുടെ ആത്മകഥയാണ് 'മെയിൻ Jond (Mein Kampf)?
3. മിക്കി മൗസ്, ഡൊണാൾഡ് ഡക്ക് എന്നീ കഥാപാത്രങ്ങളെ സൃഷ്ടിച്ച താര്?
4. 'ദ് ഗൈഡ്' എന്ന നോവൽ രചിച്ച താര്?
5. 'ദ കൽക്കട്ട ക്രോമസോം' എന്ന സയൻസ് ഫിക്ഷൻ രചിച്ചതാര്?
6.ആരുടെ രചനയാണ് 'ദ് ഗ്രേറ്റ് ഇന്ത്യൻ നോവൽ?
7. എ.പി.ജെ അബ്ദുൽ കലാമിന്റെ ആത്മകഥയുടെ പേര്?
8.“ദേവദാസ് എന്ന കൃതി രചിച്ചതാര്?
9.വള്ളത്തോൾ എഴുതിയ മഹാ കാവ്യം ഏത്?
10. 'ജാതിക്കുമ്മി' എഴുതിയതാര്?
11. മലയാളത്തിലെ ആദ്യ നോവലായി പരിഗണിക്കപ്പെടുന്ന കൃതി?
12. ഏതു നോവലിലെ കഥാപാത്രമാണ് പഞ്ചുമേനോൻ
13. "ശക്തിയുടെ കവി എന്നറിയപ്പെടു ന്നതാര്?
14. 'റോബിൻസൺ ക്രൂസോ' എന്ന നോവൽ രചിച്ചതാര്?
15. 'സാകി (Saki) ആരുടെ തൂലികാ നാമമാണ്
16. 'ഡോൺ ക്വിക്സോട്ട് എന്ന കൃതി രചിച്ചതാര്?
17. 'ഓൾ ഇസ് വെൽ ദാറ്റ് എൻഡ്സ് വെൽ' എന്ന നാടകം രചിച്ചതാര്?
18. "ദ പിക്ചർ ഓഫ് ഡോറിയൻ ഗ്രേ എന്ന കൃതി രചിച്ചതാര്?
19. അരുന്ധതി റോയിയ്ക്ക് 1997-ലെ ബുക്കർ സമ്മാനം നേടിക്കൊടുത്ത കൃതി?
20. 'ദ് ബെറ്റർ മാൻ', 'ലേഡീസ് കൂപ്പെ എന്നീ കൃതികൾ രചിച്ചതാര്?
ANSWER
1. മാർഗരറ്റ് മിച്ചൽ
2.അഡോൾഫ് ഹിറ്റ്ലറിന്റെ
3. വാൾട്ട് ഡിസ്നി
4.ആർ.കെ നാരായൺ
5.അമിതാവ് ഘോഷ്
6. ശശി തരൂർ
7.വിങ്സ് ഓഫ് ഫയർ
8. ശരത്ചന്ദ്ര ചാറ്റർജി
9. ചിത്രയോഗം
10. പണ്ഡിറ്റ് കെ.പി കറുപ്പൻ
11. കുന്ദലത
12. ഇന്ദുലേഖ
13. ഇടശ്ശേരി ഗോവിന്ദൻ നായർ
14. ഡാനിയൽ ഡീഫോ
15. ഹെക്ടർ ഹ്യൂ മൺറോ
16. സെർവാന്റസ്
17. വില്യം ഷേക്സ്പിയർ
18. ഓസ്കർ വൈൽഡ്
19. ദ് ഗോഡ് ഓഫ് സ്മോൾ തിങ്സ്
20.അനിത നായർ
No comments:
Post a Comment