ദേശാഭിമാനി
അക്ഷരമുറ്റം ക്വിസ് മത്സരത്തിന്
പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായ് പ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന പരിശീലനം
പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായ് പ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന പരിശീലനം
1. 2022-ലെ പദ്മഭൂഷൺ പുര സ്കാരം നിരസിച്ച ബംഗാളിലെ നേതാവാര്?
2, 69-ാമത് ദേശീയ ചലച്ചിത്ര പുര
സ്കാരങ്ങളിൽ ഏറ്റവും മികച്ച നട നുള്ള പുരസ്കാരം നേടിയതാര്?
3. സമാധാന നൊബേൽ നേടിയ ആദ്യ ആഫ്രിക്കൻ വനിത (ചിത്രം-1)
4. 2022-ലെ ഏറ്റവും മികച്ച ചിത്രത്തി നുള്ള ഓസ്കർ നേടിയ ചലച്ചിത്രം?
5. പ്രഥമ ജ്ഞാനപീഠം പുരസ്കാരം നേടിയ കവി?
6. പരമവീരചക്രം ലഭിച്ച ആദ്യ വ്യക്തി?
7. ഭാരതസർക്കാർ 'ഭാരതരത്നം ഏർപ്പെടുത്തിയ വർഷം?
8. ഭാരതരത്നം ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി?
9. ആദ്യ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചതാർക്ക്?
10. ജെ.സി ഡാനിയൽ പുരസ്കാരം ലഭിച്ച ആദ്യ വനിത?
11. കേരള സംസ്ഥാന ഗവൺമെന്റ് ചല ച്ചിത്ര പുരസ്കാരം ഏർപ്പെടുത്തിയ വർഷം?
12. 53-ാമത് കേരള സംസ്ഥാന ചല ച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടതാര്?
13. സരസ്വതി സമ്മാൻ ലഭിച്ച ആദ്യ മലയാളി?
14. എത്ര മേഖലകളിലാണ് നൊബേൽ പുരസ്കാരം ഏർപ്പെടുത്തിയിട്ടുള്ളത്
15. വൈദ്യശാസ്ത്ര നൊബേലിന് അർ ഹനായ ആദ്യ വ്യക്തി?
16. സാഹിത്യ നൊബേലിന് അർഹ നായ ബ്രിട്ടിഷ് പ്രധാനമന്ത്രി?
17. ഏറ്റവും അധികം ഓസ്കറുകൾ ലഭിച്ച വ്യക്തി?
18. സംഗീതലോകത്തെ ഓസ്കർ എന്ന റിയപ്പെടുന്ന പുരസ്കാരം?
19. ഏഷ്യയിലെ നൊബേൽ സമ്മാനം എന്നറിയപ്പെടുന്ന പുരസ്കാരം?
20. 'ഗ്രീൻ ഓസ്കർ' എന്നറിയപ്പെടുന്ന പുരസ്കാരം?
ANSWER
1.ബുദ്ധദേവ് ഭട്ടാചാര്യ
2. അല്ലു അർജുൻ
3. വംഗാരി മാതായി
4. എവരിതിങ് എവരിവെയർ ഓൾ അറ്റ് വൺസ്
5. ജി. ശങ്കരക്കുറുപ്പ്
6.മേജർ സോംനാഥ് ശർമ
7. 1954
8.സച്ചിൻ തെൻഡുൽക്കർ
9. ശൂരനാട് കുഞ്ഞൻപിള്ള
10. ആറന്മുള പൊന്നമ്മ
11. 1969
12. മമ്മൂട്ടി
13. ബാലാമണിയമ്മ
14. ആറ്
15. എമിൽ വോൺ ബെറിങ്
16. വിൻസ്റ്റൺ ചർച്ചിൽ
17. വാൾട്ട് ഡിസ്നി
18. ഗ്രാമി അവാർഡ്
19. മാഗ്സസെ പുരസ്കാരം
20. വിറ്റ്ലി അവാർഡ്സ്
No comments:
Post a Comment