ദേശാഭിമാനി
അക്ഷരമുറ്റം ക്വിസ് മത്സരത്തിന്
പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായ് പ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന പരിശീലനം
പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായ് പ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന പരിശീലനം
1. ഏതു രാജ്യത്തിന്റെ പുതിയ തല സ്ഥാനമാണ് നുസാന്തര
2. കേരളത്തിലെ ആദ്യ ഐഎസ് സർട്ടിഫിക്കേഷൻ ലഭിച്ച റെയിൽവേ സ്റ്റേഷൻ?
3. നമ്മുടെ ദേശീയഗീതമായ 'വന്ദേ മാതരം' രചിച്ച ബംഗാളി എഴുത്തു കാരൻ ആര്?
4. ഓംകാരേശ്വർ ജലവൈദ്യുത നിലയം സ്ഥിതിചെയ്യുന്നത് ഏതു നദിയിലാണ്?
5. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ ജില്ല?
6. ഏതു വർഷമാണ് കേരള സംസ്ഥാ നത്തെ ആദ്യത്തെ സെൻസസ് നടന്നത്?
7. ഇന്ത്യയിലെ ഏറ്റവും വലിയ ഏല ത്തോട്ടം സ്ഥിതിചെയ്യുന്ന സ്ഥലം?
9.പവിത്രമോതിരത്തിന് പ്രസിദ്ധമായ കേരളത്തിലെ ജില്ല?
9. സ്വാമി വിവേകാനന്ദന്റെ ശിഷ്യയാ യിരുന്ന സിസ്റ്റർ നിവേദിതയുടെ യഥാർഥ പേര്?
10. മധ്യപ്രദേശിലെ ഏത് ദേശീയോദ്യാ നത്തിലേക്കാണ് ദക്ഷിണാഫ്രിക്ക യിൽനിന്നും നമീബിയയിൽനിന്നും ചീറ്റകളെ കൊണ്ടുവന്നത്?
11. ഗംഗാശുദ്ധീകരണ പദ്ധതിയുടെ പേരെന്ത്?
12. അറബിക്കടലിൽ സ്ഥിതിചെയ്യുന്ന ഇന്ത്യയുടെ ദ്വീപസമൂഹം ഏത്?
13. ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണ പാടം ഏത്?
14. ഇന്ത്യയിലെ ഏറ്റവും വലിയ പൊതു
മേഖലാ സംരംഭം?
15. ഇന്ത്യൻ പാർലമെന്റ് വിവരാവകാശ നിയമം ക്കിയ വർഷം?
ANSWER
1. ഇന്തൊനീഷ്യയുടെ
2.തിരുവനന്തപുരം സെൻട്രൽ
3. ബങ്കിം ചന്ദ്ര ചാറ്റർജി
4.നർമദ
5, നാഗ്പുർ
6. 1961-ൽ
7.വണ്ടൻമേട്
8. കണ്ണൂർ
9, മാർഗരറ്റ് എലിസബത്ത് നോബിൾ
10. കുനോ ദേശീയോദ്യാനത്തി ലേക്ക്
11. നമാമി ഗംഗേ
12. ലക്ഷദ്വീപ്
13. മുംബൈ ഹൈ
14. ഇന്ത്യൻ റെയിൽവേ
15. 2005
No comments:
Post a Comment