ദേശാഭിമാനി
അക്ഷരമുറ്റം ക്വിസ് മത്സരത്തിന്
പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായ് പ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന പരിശീലനം
പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായ് പ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന പരിശീലനം
1. വിശ്വവിഖ്യാതമായ 'പിയെത്ത (Pieta) എന്ന ശിൽപം നിർമിച്ചതാര്?
2. ഏതു രാജ്യത്തിന്റെ പരമ്പരാഗത സംഗീത, നൃത്തരൂപമാണ് ടാംഗോ (Tango)?
3.നാട്യശാസ്ത്രം രചിച്ചതാര്?
4. ലോകപ്രശസ്ത ഇന്ത്യൻ സംഗീത ഞൻ പണ്ഡിറ്റ് രവിശങ്കറുമായി ബന്ധപ്പെട്ട സംഗീതോപകരണം ഏതാണ്?
5. ആരുടെ വിഖ്യാതമായ പെയിന്റി ങ്ങാണ് ‘ഹംസദമയന്തി?
6.’തമാശ' എന്ന പരമ്പരാഗത നാടക രൂപം ഏത് ഇന്ത്യൻ സംസ്ഥാനവു മായി ബന്ധപ്പെട്ടിരിക്കുന്നു?
7. ജപ്പാനിലെ പരമ്പരാഗത പുഷ്പാല ങ്കാരരീതി ഏതു പേരിൽ അറിയപ്പെ ടുന്നു?
8. ലോകപ്രശസ്ത ചിത്രകാരൻ വിൻ സെന്റ് വാൻഗോഗിന്റെ ജന്മദേശം?
9. ഏത് ഇന്ത്യൻ സംസ്ഥാനത്തെ പര പരാഗത ചിത്രരചനാശൈലിയാണ് ‘മധുബനി
10. ഏത് ദക്ഷിണേന്ത്യൻ സംസ്ഥാന ത്തെ നാടൻ കലാരൂപമാണ് 'യക്ഷ ഗാനം?
11. ജോർജസ് ബ്രാക്ക്, പാബ്ലോ പിക്കാസോ എന്നിവർ ചേർന്ന് ആവിഷ്കരിച്ച ചിത്രരചനാശൈലി?
12.കിങ് ഓഫ് പോപ് എന്നറിയപ്പെടുന്ന അമേരിക്കൻ സംഗീതജ്ഞൻ?
13. സാംബാനൃത്തം ഏതു രാജ്യവു മായി ബന്ധപ്പെട്ടിരിക്കുന്നു?
14. ഓപ്പെറയുടെ (opera) ജന്മദേശം?
15.1960-കളിൽ ജമൈക്കയിൽ ഉദ്ഭവി ച്ച 'റെഗ്ഗെ' (Reggae) സംഗീതത്തിലൂടെ ലോകപ്രശസ്തനായ സംഗീത ജ്ഞനാണ് ആരാണ് ഇദ്ദേഹം?
ANSWER
1. മൈക്കലാഞ്ചലോ
2. അർജന്റീനയുടെ
3. ഭരതമുനി
4. സിത്താർ
5. രാജാ രവിവർമയുടെ
6. മഹാരാഷ്ട്ര
7. ഇകെബാന (Ikebana)
8.നെതർലൻഡ്സ്
9. ബിഹാർ
10.കർണാടകയിലെ
11. ക്യൂബിസം
12. മൈക്കൽ ജാക്സൺ
13. ബ്രസീലുമായി
14. ഇറ്റലി
15. ബോബ് മാർലി
No comments:
Post a Comment