Wednesday, October 4, 2023

അക്ഷരമുറ്റം-QUIZ FESTVAL-PRACTICE TEST-SET-1

 

ദേശാഭിമാനി 
 അക്ഷരമുറ്റം ക്വിസ് മത്സരത്തിന്‌
 
 പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായ് പ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന  പരിശീലനം


1. സ്പെയിനിലെ കെയർടേക്കർ പ്രധാനമന്ത്രിയായി 2023 ജൂലൈ 25-ന് ഔദ്യോഗികമായി ചുമതലയേറ്റ വ്യക്തി 

2₁ a. ഫോർമുല 2 b. ഫോർമുല c. EC ഫോർമുല d. EC റേസിങ്. ഇവ യിലേതാണ് ഇലക്ട്രിക് കാറുകളുടെ മോട്ടോർസ്പോർട്ട് ചാംപ്യൻഷിപ്

3. a.ഗ്രീസ് b. ക്രൊയേഷ്യ c. സ്പെയിൻ d. അയർലൻഡ്. ഇവയിൽ ഏതു യൂറോപ്യൻ രാജ്യമാണ് 2024-ലെ പുരുഷന്മാരുടെ ഐസിസി T20 ക്രിക്കറ്റ് വേൾഡ് കപ്പിന് യോഗ്യത നേടിയത്?

4. ഇന്ത്യൻ അമ്പെയ്ത്തു താരങ്ങൾ ഗംഭീര പ്രകടനം കാഴ്ചവച്ച വേൾഡ് യൂണിവേഴ്സിറ്റി ഗെയിംസ് 2023-ന് വേദിയൊരുക്കിയ രാജ്യം?

5. ആപ്പിൾ കമ്പനിക്കുവേണ്ട ഇല ക്ട്രോണിക് ഘടകങ്ങൾ നിർമിച്ചു നൽകുന്ന പ്രമുഖ തയ്യാൻ കമ്പനി യായ ഫോക്സ്സ്കോൺ (Foxconn) ഈയിടെ ഒരു ഇന്ത്യൻ സംസ്ഥാന വുമായി1,600 കോടിയുടെ കരാർ ഒപ്പുവച്ചു. ഏതാണാ സംസ്ഥാനം? 

6. ഇന്ത്യയിലെ ആദ്യ സെമി കണ്ടക്ടർ പ്ലാന്റ് നിർമിക്കാനായി ആഗോള ഐടി കമ്പനിയായ അമേരിക്ക യിലെ മൈക്രോൺ ടെക്നോളജി കേന്ദ്ര സർക്കാരുമായി ധാരണാപത്രം ഒപ്പിട്ടത് വലിയ വാർത്തയായി രുന്നു. ഏതു സംസ്ഥാനത്താണ് ഈ പ്ലാന്റ് ആരംഭിക്കുക? 

7. വാർത്താവിനിമയത്തിനായുള്ള ഉപ ഗ്രഹമായ ലിങ്സി-03 (Lingxi-03) ഈയിടെ വിജയകരമായി വിക്ഷേ പിച്ച രാജ്യം?

8. നമ്മുടെ കേന്ദ്ര ആഭ്യന്തര സെക്ര ട്ടറിയാണ് (Union Home Secretary) ചിത്രത്തിൽ (ചിത്രം-2). ആരാണ് ഇദ്ദേഹം?സെന്റർ ഒരുങ്ങുന്നത്? 

10. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഈയിടെ നടത്തിയ പഠനപ്രകാരം 2022-23 വർഷത്തിൽ ഏതു സം സ്ഥാനത്താണ് ബാങ്കുകളും ധന കാര്യസ്ഥാപനങ്ങളും ഏറ്റവും കൂടുതൽ നിക്ഷേപം നടത്തിയത്? 

11. തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ കടൽജല ശുദ്ധീക രണ പ്ലാന്റിന് ഈയിടെ ഒരു ഇന്ത്യൻ സംസ്ഥാനത്ത് തറക്കല്ലിട്ടു. 4276,44 കോടി രൂപ മുതൽമുടക്കിൽ ഈ പ്ലാന്റ് ഒരുങ്ങുന്നത് ഏതു സംസ്ഥാനത്ത്

12. ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷന്റെ (Election Commission of India-ECI) ‘ഐക്കൺ' ആയി ഈയിടെ തിര ഞ്ഞെടുക്കപ്പെട്ട ക്രിക്കറ്റ് താരം?

9. a. മ്യാന്മർ b. നേപ്പാൾ c. ശ്രീലങ്ക d. തായ്ലൻഡ്. ഇവയിൽ ഏതു രാജ്യത്താണ് ഇന്ത്യൻ ബുദ്ധി സ്റ്റ് കൾച്ചർ ആൻഡ് ഹെറിറ്റേജ് സെന്റർ ഒരുങ്ങുന്നത്? 

10. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഈയിടെ നടത്തിയ പഠനപ്രകാരം 2022-23 വർഷത്തിൽ ഏതു സം സ്ഥാനത്താണ് ബാങ്കുകളും ധന കാര്യസ്ഥാപനങ്ങളും ഏറ്റവും കൂടുതൽ നിക്ഷേപം നടത്തിയത്? 11. തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ കടൽജല ശുദ്ധീക രണ പ്ലാന്റിന് ഈയിടെ ഒരു ഇന്ത്യൻ സംസ്ഥാനത്ത് തറക്കല്ലിട്ടു. 4276,44 കോടി രൂപ മുതൽമുടക്കിൽ ഈ പ്ലാന്റ് ഒരുങ്ങുന്നത് ഏതു സംസ്ഥാനത്ത്

12. ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷന്റെ (Election Commission of India-ECI) ‘ഐക്കൺ' ആയി ഈയിടെ തിര ഞ്ഞെടുക്കപ്പെട്ട ക്രിക്കറ്റ് താരം?


13. a. വിപ്രോ b. ടിസിഎസ് c. ടെക് മഹീന്ദ്ര d. ഇൻഫോസിസ്. ഇന്ത്യയിലെ പ്രശസ്തമായ ഈ നാല് ടെക്നോളജി കമ്പനികളിൽ ഏതാണ് ഈയിടെ ലോകപ്രശസ്ത ടെന്നിസ് താരം റഫേൽ നദാലിനെ തങ്ങളുടെ ബ്രാൻഡ് അംബാസഡ റാക്കിയത്?

14. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒയുടെ (DRDO) പ്രവർത്തനങ്ങൾ അവ ലോകനം ചെയ്യാൻ രൂപം നൽകിയ കമ്മിറ്റിയുടെ തലവൻ ആരാണ് (ചിത്രം-3)?

15. ഏതു രാജ്യത്തിന്റെ പ്രധാനമന്ത്രി യ്ക്കാണ് 2023-ൽ ഗ്രീസിന്റെ 'ഗ്രാൻഡ് ക്രോസ് ഓഫ് ദി ഓർഡർ ഓഫ് ഓണർ' (Grand Cross of the Order of Honour) ബഹുമതി സമ്മാനിച്ചത്?

16. a. ജർമനി b. ജപ്പാൻ c. ഇറ്റലി d. ഇന്ത്യ. കാഴ്ചപരിമിതരെ ഷൂട്ടിങ്
മൽസരങ്ങളിൽ പങ്കെടുക്കാൻ സഹായിക്കുന്ന ഉപകരണം കണ്ട ത്തിയത് ഇവയിൽ ഏതു രാജ്യ മാണ്

17. ഊർജവ്യവസായരംഗത്തെ ഗവേ ഷണങ്ങൾക്കും കണ്ടെത്തലുകൾ ക്കുമായി 2007 മുതൽ നൽകിവരു ന്ന പ്രമുഖ അന്താരാഷ്ട്ര ശാസ്ത്ര ബഹുമതിയായ എനി (Eni) അവാർഡ് 2023-ൽ ലഭിച്ചതാർക്ക്? രണ്ടു കോടിയോളം രൂപ സമ്മാന ത്തുകയുള്ള ഈ അവാർഡ് നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാര നായ ഇദ്ദേഹം മലയാളിയാണ്.


18. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്ക് പ്രവർത്തനമാരം ഭിച്ചത് ഏതു സംസ്ഥാനത്താണ്?

19. കേരള സംസ്ഥാന ലോട്ടറി വകു പിന്റെ പുതിയ ഔദ്യോഗിക ചിഹ്നം എന്താണ്?

20. ബംഗാളിലെ തൃണമൂൽ കോൺ ഗ്രസ് 'ദേശ് നായക് ദിവസ് ആയി ആചരിച്ച ജനുവരി 23 ആരുടെ ജന്മദിനമാണ് ഈ ദിവസം 'പരാക്രം ദിവസ് ആയാണ് ഭാരത സർക്കാർ ആചരിച്ചത്.


ANSWER

1.പെഡ്രോ സാഞ്ചസ് (Pedro Sanchez)

2.b. ഫോർമുല E

3.അയർലൻഡ്

4.ചൈന

5. തമിഴ്നാട് 

6. ഗുജറാത്ത്

7.ചൈന

8. അജയ് കുമാർ ഭല്ല 

9. b. നേപ്പാൾ

10. ഉത്തർപ്രദേശ്

11. തമിഴ്നാട്ടിൽ

12. സച്ചിൻ തെൻഡുൽക്കർ

13. d. ഇൻഫോസിസ് 

14. കെ വിജയ് രാഘവൻ

15. ഇന്ത്യ 

16.ജർമനി 

17. ഡോ. പ്രദീപ് തലാപ്പിൽ 

18. കേരളത്തിൽ 

19. പുൽച്ചാടി

20. സുഭാഷ് ചന്ദ്ര ബോസ്



No comments:

Post a Comment