കേരള സ്കൂൾ -ശാസ്ത്രോത്സവത്തിന്റെ ഭാഗമായി നടക്കുന്ന സയൻസ് ക്വിസ് മത്സരത്തിന്
തയ്യാറെടുക്കുന്നവർക്കായ് പ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന പരിശീലനം
1. ക്വിക് സിൽവർ' എന്നറിയപ്പെടുന്ന ലോഹം ഏത്?
2. ആറ്റത്തിന്റെ ന്യൂക്ലിയസ് കണ്ട ത്തിയതാര് (ചിത്രം-1)
3.ഇലകളിലെ സിരാവിന്യാസത്തിന്റെ സാങ്കേതികനാമം എന്ത്?
4.കോശസിദ്ധാന്തത്തിന്റെ ഉപജ്ഞാ താക്കൾ ആരെല്ലാം?
5. ഷഡ്പദങ്ങളുടെ ശ്വസനാവയവം?
6. പരിണാമസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്?
7. പ്രകൃതിദത്ത റേഡിയോ ആക്ടിവി റ്റി കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?
8.കാർബൺ-14 ഡേറ്റിങ് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?
9. വൈദ്യുതിയുടെ പിതാവ് എന്നറിയ പ്പെടുന്ന ശാസ്ത്രജ്ഞൻ
10. പ്രോട്ടീനുകളുടെ അടിസ്ഥാന നിർമാണ ഘടകം?
11. പാചകവാതകമായി ഉപയോഗി ക്കുന്ന എൽപിജിയിലെ പ്രധാന ഘടകം
12, LASER എന്നത് എന്തിന്റെ ചുരുക്കെ ഴുത്താണ്?
13. ആപേക്ഷികതാ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്?
14. നൂറു ശതമാനം സൾഫ്യൂരിക് ആസിഡിനേക്കാൾ അസിഡിറ്റി കൂടിയ ആസിഡുകൾ എന്തു പേരിൽ അറിയപ്പെടുന്നു
15, ടാൽകം പൗഡറിലെ ടാൽക് ഏതു രാസവസ്തുവാണ്
16, വാതകരൂപത്തിലുള്ള സസ്യ ഹോർമോൺ?
17. വേരുകളുടെ അഗ്രഭാഗത്തിനു സംരക്ഷണം നൽകുന്ന ആഗിരണം?
18. മഞ്ഞളിന്റെ ശാസ്ത്രനാമം?
19. ആധുനിക ഒപ്റ്റിക്സിന്റെ പിതാവ് എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞൻ?
20. ശൂന്യതയിൽ പ്രകാശത്തിന്റെ വേഗം?
ANSWER
1.മെർക്കുറി
2.ഏണസ്റ്റ് റൂഥർഫോർഡ്
3. വിനേഷൻ (Venation)
4. എം.ജെ ഷ്ളീഡൻ, തിയോഡർ ഷ്വാൻ
5. ട്രക്കിയ (Trachea)
6. ചാൾസ് ഡാർവിൻ
7. ഹെൻറി ബെക്വറൽ
8. വില്ലാർഡ് ലിബ്ബി
9. മൈക്കൽ ഫാരഡെ
10. അമിനോ ആസിഡുകൾ
11. ബ്യൂട്ടെയ്ൻ
12. Light Amplification by Stimulated Emission of Radiation
13. ആൽബർട്ട് ഐൻസ്റ്റീൻ
14. സൂപ്പർ ആസിഡുകൾ
15.ഹൈഡ്രേറ്റഡ് മഗ്നീഷ്യം സിലിക്കേറ്റ്
16. എഥിലീൻ
17. വേർതൊപ്പി (Root cap)
18. Curcuma longa
19. ഇബ്ൻ അൽ-ഹം
20. സെക്കൻഡിൽ 29,97,92,458 മീറ്റർ
No comments:
Post a Comment