Sunday, October 8, 2023

അക്ഷരമുറ്റം-QUIZ FESTVAL-PRACTICE TEST-SET-2

 

ദേശാഭിമാനി 
 അക്ഷരമുറ്റം ക്വിസ് മത്സരത്തിന്‌
 
 പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായ് പ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന  പരിശീലനം

21. 2022 ജനുവരിയിൽ അന്തരിച്ച പണ്ഡിറ്റ് ബിർജു മഹാരാജ് ഏതു നൃത്തരൂപ വിദഗ്ധനായിരുന്നു?

22. ഇന്ത്യയിലെ ആദ്യത്തെ വാട്ടർ മെട്രോ ഉദ്ഘാടനം ചെയ്തത് എവിടെ?

23. കേരളത്തിലെ ആദ്യത്തെ ട്രൈബൽ പൈതൃകഗ്രാമമായ ‘എൻ ഊര്' നിലവിൽ വന്നതെവിടെ?

24. കേരളത്തിലെ കേന്ദ്ര സർവകലാ ശാലയുടെ ആദ്യത്തെ ഓണററി ഡോക്ടറേറ്റ് ലഭിച്ചത് ആർക്കാണ്?

25. കേരള സംഗീത നാടക അക്കാദമി യുടെ ചെയർമാൻ (ചിത്രം-4)

26. പൊതുഗതാഗതത്തിൽ സ്ത്രീകൾ ക്ക് ഇളവ് അനുവദിക്കുമെന്ന തിര ഞ്ഞെടുപ്പു വാഗ്ദാനം പാലിക്കാ നായി സ്ത്രീകൾക്ക് ബസ് യാത്ര സൗജന്യമാക്കിക്കൊണ്ട് കർണാടക സർക്കാർ ഈയിടെ പ്രഖ്യാപിച്ച പദ്ധതിയുടെ പേരെന്ത്?

27. ചിത്രം-5. ഇന്ത്യയിലെ വനിതാ, ശിശുക്ഷേമ വകുപ്പുമന്ത്രി. ആരാണിവർ?

28. ന്യൂഡൽഹിയിലെ തീൻ മൂർത്തി ഭവനിലുള്ള നെഹ്റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറി സൊ സൈറ്റിക്ക് (NMML) ഈയിടെ കേന്ദ്ര സർക്കാർ പുനർനാമകരണം നടത്തി. എന്താണ് പുതിയ പേര്?

29. Rebels Against the Raj: Western Fighters for India's Freedom എന്ന ഗ്രന്ഥത്തിന് 2023-ലെ എലിസബ ത്ത് ലോങ്ഫോർഡ് പുരസ്കാര ത്തിന് അർഹനായ ഇന്ത്യൻ എഴുത്തുകാരൻ? (ചിത്രം-6) .

30. ലോകപ്രശസ്തമായ European Essay Prize ഇത്തവണ ലഭിച്ചത് പ്രശ സ്ത ഇന്ത്യൻ എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ ഒരു വനിത യ്ക്കാണ്. അവരുടെ ലേഖനസമാ ഹാരമായ 'ആസാദി (Azadi) യുടെ ഫ്രഞ്ച് വിവർത്തനമാണ് പുരസ്കാ രത്തിന് അർഹമായത്. മലയാളി കൂടിയായ ഈ എഴുത്തുകാരി ആരാണ്?

31. കേരള ചലച്ചിത്ര അക്കാദമിയുടെ ഈ വർഷത്തെ രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്ര മേളയുടെ ഭാഗമായുള്ള ആജീവ നാന്ത പുരസ്കാരം 2 ലക്ഷം രൂപ) നേടിയ സംവിധായികയും സാമൂഹിക പ്രവർത്തകയുമായ വനിത? (ചിത്രം-7)

32. ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടന്ന ലോക അത്ലറ്റിക് ചാംപ്യൻ ഷിപ്പിൽ ഇന്ത്യയെ നയിച്ച കായിക താരം?

33. 2021-ലെ ദേശീയ ചലച്ചിത്ര പുര സ്കാരങ്ങളിൽ മികച്ച ഫീച്ചർ ഫിലി മിനുള്ള അവാർഡ് നേടിയ ചിത്രം? 

34, 2023-ലെ മഗ്സസെ പുരസ്കാരം നേടിയവരിലൊരാൾ. അസമിലെ കാൻസർ ചികിത്സാകേന്ദ്രം ഡയറ കറും തമിഴ്നാട് സ്വദേശിയുമായ ഇദ്ദേഹം ആരാണ്?

35. കേരളത്തിന്റ 48 മത് ചീഫ് സെക്രട്ടറിയായി 2023 ജൂലൈയിൽ നിയമിതനായ വ്യക്തി?

36. കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്? 

37. കേരള സാഹിത്യ അക്കാദമിയുടെ ഉപാധ്യക്ഷനായി നിയമിക്കപ്പെട്ട കവി

38. നാഷനൽ ജ്യോഗ്രഫിക് മാഗസിൻ തിരഞ്ഞെടുത്ത ലോകത്തിലെ ഏറ്റവും റൊമാന്റിക്കായ 19 ടൂറിസം കേന്ദ്രങ്ങളുടെ പട്ടികയിൽ ഇടം നേടിയ കേരളത്തിലെ പ്രദേശം ഏതാണ്?

39. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി മുഖ്യമന്ത്രി പദത്തിലിരുന്നതിന്റെ റെക്കോർഡ് നേടിയ മുഖ്യമന്ത്രി?

40. കേരള സർക്കാരിന്റെ ലഹരി വിരുദ്ധ കാംപൊയ 'നോ ടു ഡ്രഗ്സി'ന്റെ ബ്രാൻഡ് അംബാസ ഡറായ ക്രിക്കറ്റ് താരം?


ANSWER
21. കഥക്

22. കൊച്ചി

23. പൂക്കോട് വയനാട്) 24. പി.ടി ഉഷ

25. മട്ടന്നൂർ ശങ്കരൻകുട്ടി

26. ശക്തി പദ്ധതി 

27. സ്മൃതി ഇറാനി 

28. പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആൻഡ് ലൈബ്രറി സൊസൈറ്റി

29. രാമചന്ദ്ര ഗുഹ

30. അരുന്ധതി റോയ്

31. ദീപ ധൻരാജ്

32. നീരജ് ചോ

33. Rocketry: The Nambi Effect

34. ഡോ. രവി കണ്ണൻ 

35.ഡോ. വി വേണു 

36. ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി

37. സച്ചിദാനന്ദൻ 

38. ആലപ്പുഴ 

39. പിണറായി വിജയൻ 

40. സൗരവ് ഗാംഗുലി

No comments:

Post a Comment