ദേശാഭിമാനി
അക്ഷരമുറ്റം ക്വിസ് മത്സരത്തിന്
പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായ് പ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന പരിശീലനം
പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായ് പ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന പരിശീലനം
1. മഹാഭാരതയുദ്ധത്തിൽ ഏറ്റവുമൊടുവിൽ കൊല്ലപ്പെട്ട കൗരവവീരൻ ആരാണ്?
2. ഗ്രീക്ക് പുരാണത്തിലെ വൈദ്യ ശാസ്ത്രത്തിന്റെ ദേവൻ
3. സ്യമന്തകമണി എന്ന അമൂല്യരത്നം വീണ്ടെടുക്കാനായി ശ്രീകൃഷ്ണൻ ആരോടാണ് യുദ്ധം ചെയ്തത്?
4. ഗ്രീക്ക് പുരാണപ്രകാരം ആദ്യത്തെ സ്ത്രീസൃഷ്ടിയായ പണ്ടോറയുടെ പെട്ടിയിൽ (Pandora's Box) നിന്ന് തിന്മയും പാപവും യാതനകളും രോഗങ്ങളും പുറത്തുചാടിയപ്പോഴും
അതിനുള്ളിൽ ബാക്കിയുണ്ടായി രുന്നതെന്ത്?
5. സ്വർഗലോകത്തുനിന്ന് അഗ്നി മോഷ്ടിച്ച് ഭൂമിയിൽ എത്തിച്ചതി ന്റെ പേരിൽ ദേവന്മാരാൽ ശിക്ഷി ക്കപ്പെട്ട ഗ്രീക്ക് ദേവൻ .
6. റോമൻ പുരാണങ്ങൾ പ്രകാരം സമുദ്രങ്ങളുടെയും ഭൂകമ്പങ്ങളു ടെയും ദേവനായി വിശേഷിപ്പിക്ക പ്പെടുന്നതാര്?
7. പിതാവായ യയാതിക്ക് സ്വന്തം യൗവനം നൽകി പകരമായി അദ്ദേ ഹത്തിന്റെ വാർധക്യം സ്വീകരിച്ച ഒരു പുത്രന്റെ കഥ ഭാരതീയ പുരാ ണങ്ങളിലുണ്ട്. ആരാണ് അദ്ദേഹം?
8. മഹർഷിയാകുന്നതിനുമുമ്പ് വാൽമീകി ഒരു വേട്ടക്കാരനായിരു ന്നതായി കഥകളുണ്ട്. അപ്പോൾ അദ്ദേഹത്തിന്റെ പേര് എന്തായിരു ന്നു
9. ഭാരതീയ പുരാണങ്ങൾ പ്രകാരം സമ്പത്തിന്റെ ദേവൻ അളകാപുരി എന്ന അതിമനോഹരമായൊരു നഗരത്തിലാണ് താമസിക്കുന്നത്. ആ ദേവനാര്?
10. സ്ത്രീയുടെ മുഖവും സിംഹത്തിന്റെ ഉടലുമുള്ള ഒരു സത്വത്തെക്കു റിച്ച് ഗ്രീക്ക് പുരാണങ്ങളിൽ പറയു ന്നുണ്ട്. അതിന്റെ പേരെന്ത്?
11. ഗ്രീക്ക് പുരാണത്തിലെ സൂര്യ ദേവനായ ഹീലിയോസിന്റെ ഒരു പടുകൂറ്റൻ പ്രതിമ ഗ്രീക്ക് ദ്വീപായ റോഡ്സിൽ ബി.സി 280-ൽ സ്ഥാ പിച്ചിരുന്നു. ബി.സി 226-ലെ ഭൂകമ്പ ത്തിൽ നശിപ്പിക്കപ്പെട്ടതായി കരു തുന്ന ഈ പ്രതിമ പ്രാചീനകാലത്തെ സപ്താദ്ഭുതങ്ങളിലൊന്നായിരുന്നു. പ്രതിമയുടെ പേരെന്ത്?
12. ഭാരതീയ പുരാണങ്ങൾ പ്രകാരം താഴെ പറയുന്നവയിൽ ഏതു നദി ക്കരയിലാണ് അയോധ്യ നഗരം സ്ഥിതി ചെയ്തിരുന്നത്?
a. ഗംഗ b. യമുന c. ഗോമതി d. സരയു
13. നാലു വേദങ്ങളിൽ ഏതിലാണ് രോഗചികിത്സയെക്കുറിച്ച് പരാ മർശമുള്ളത്?
1. ദുര്യോധനൻ
2. അസ്ട്രെപിയസ് (Asclepius)
3. ജാംബവാനോട്
4. പ്രത്യാശ (Hope)
5.പ്രൊമിത്യൂസ്
6.നെപ്റ്റ്യൂൺ
7.പുരു
8. രത്നാകരൻ
9. കുബേരൻ
10. സ്ഫിങ്ക്സ് (Sphinx)
11. കൊളോസസ് ഓഫ് റോഡ്സ്
12. 4. സരയു
13. b. അഥർവവേദം
No comments:
Post a Comment