Sunday, October 8, 2023

കേരള സ്കൂൾ -ശാസ്ത്രോത്സവം-SOCIAL SCIENCE QUIZ SET-3

 


കേരള സ്കൂൾ -ശാസ്ത്രോത്സവത്തിന്റെ ഭാഗമായി നടക്കുന്ന സോഷ്യല്‍ സയന്‍സ്‌
ക്വിസ് 
മത്സരത്തിന്‌
തയ്യാറെടുക്കുന്നവർക്കായ് പ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന  പരിശീലനം


ഭൂമധ്യരേഖ, ദക്ഷിണായനരേഖ എന്നിവ കടന്നുപോകുന്ന ഏക രാജ്യം? 1.


2. ബെറിങ് കടലിടുക്ക് വേർതിരിക്കു ന്ന രാജ്യങ്ങൾ?


3. ആഫ്രിക്കയെ യൂറോപ്പിൽനിന്ന് വേർതിരിക്കുന്ന കടലിടുക്ക്?


4. രണ്ട് വലിയ കരഭാഗങ്ങളെ ബന്ധി പ്പിക്കുന്ന ഇടുങ്ങിയ കരഭാഗം?


5. ഏറ്റവും വലിയ അക്ഷാംശരേഖ?


6. ഭൂമിയെ എത്ര സമയമേഖലകളായി തിരിച്ചിരിക്കുന്നു?


7. മൂന്നു ഭൂഖണ്ഡങ്ങൾക്കിടയിലായി മെഡിറ്ററേനിയൻ കടലിൽ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപുരാഷ്ട്രം?


8. ഏറ്റവുമധികം സമയമേഖലകൾ ഉള്ള രാജ്യം?


9. ഇന്ത്യൻ സ്റ്റാൻഡേഡ് സമയം ഗ്രീനിച്ച് സമയത്തേക്കാൾ എത്ര


മണിക്കൂർ മുന്നിലാണ്?


10. ഏഴ് സംസ്ഥാനങ്ങളുമായും രണ്ട് രാജ്യങ്ങളുമായും അതിർത്തി പങ്കി ടുന്ന ഇന്ത്യൻ സംസ്ഥാനം?


11. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന പർവതനിര?


12. 'ലോകത്തിന്റെ മേൽക്കൂര' എന്നറി യപ്പെടുന്ന പീഠഭൂമി?


13. ലോകത്തിൽ ഏറ്റവുമധികം മഴ ലഭി ക്കുന്ന പ്രദേശം?


14. ലോകത്തിലെ ഏറ്റവും വലിയ ദ്വീപ്? 15. മണ്ണിനെക്കുറിച്ചു  പഠിക്കുന്ന ശാസ്ത്രശാഖ?


16. നദികളെക്കുറിച്ചു പഠിക്കുന്ന പഠനശാഖ?


17. പാക്കിസ്ഥാന്റെ ദേശീയനദി?


18. ബംഗ്ലദേശിലേക്ക് ഒഴുകുന്ന ഗംഗാനദി ഏതു പേരിലാണ് അവിടെ അറിയപ്പെടുന്നത്?


19. പശ്ചിമഘട്ടവും പൂർവഘട്ടവും തമ്മിൽ കൂടിച്ചേരുന്നത് എവിടെ?


20. ലോകത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപ്?


ANSWER


1. ബ്രസീൽ 


2. അമേരിക്കയും റഷ്യയും 


3. ജിബ്രാൾട്ടർ കടലിടുക്ക് 


4.കരയിടുക്ക് (Isthmus) 


5. 0 ഡിഗ്രി അക്ഷാംശരേഖ (ഭൂമധ്യരേഖ)


6.24


7. സൈപ്രസ്


8.റഷ്യ


9.അഞ്ചര മണിക്കൂർ


10. അസം 


11. ആരവല്ലി 


12. പാമിർ


13. മൗസിൻറം


14. ഗ്രീൻലൻഡ്


15. പെഡോളജി


16. പോട്ടമോളജി (Potamology)


17.സിന്ധു


18. പത്മ


19. നീലഗിരി


20. മജുലി (അസം)

No comments:

Post a Comment