ക്വിസ് മത്സരത്തിന്
16. ലോകപ്രശസ്തമായ ഗിസയിലെ ഗ്രേറ്റ് പിരമിഡ് (Great Pyramid of Giza) നിർമിക്കാൻ ഉത്തരവിട്ട ഈജി പ്ഷ്യൻ ഫറവോ ആരായിരുന്നു?
17. സുമേറിയൻ, അസ്സീറിയൻ, അക്കാ ഡിയൻ, ബാബിലോണിയൻ എന്നി വയെല്ലാം ഏതു പ്രാചീന നാഗരികത യുടെ ഭാഗമായിരുന്നു?
18. ഡൽഹിയിലെ പ്രശസ്തമായ ജുമാ മസ്ജിദ് പണികഴിപ്പിച്ച മുഗൾ ചക്ര വർത്തി?
19. 'വിധിയുമായുള്ള സമാഗമം' (Tryst with Destiny) എന്ന പ്രശസ്തമായ പ്രസംഗം ജവാഹർലാൽ നെഹ്റു നടത്തിയത് ഏത് അവസരത്തി ലാണ്?
20. ദക്ഷിണേന്ത്യ ഭരിച്ച പാണ്ഡ്യരാജാ ക്കന്മാരുടെ തലസ്ഥാന നഗരം?
21. ഡൽഹിയിലെ പ്രശസ്തമായ കുത്തബ് മിനാർ പണികഴിപ്പിച്ച താര്?
22. ഇന്ത്യയിൽ മുഗൾ ഭരണത്തിനു തുടക്കമിട്ട യുദ്ധം?
23. ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ ആരായിരുന്നു കോൺഗ്രസ് പ്രസിഡന്റ്
24. 'സാരേ ജഹാംസേ അച്ഛാ ഹിന്ദു സ്ഥാൻ ഹമാരാ' എന്നു തുടങ്ങുന്ന ദേശഭക്തി ഗാനം രചിച്ച കവി
25. ബാബിലോണിലെ 'തൂങ്ങുന്ന പൂന്തോട്ടം' (Hanging Gardens of Babylon) പണികഴിപ്പിച്ച രാജാവ്?
26. റഷ്യൻ വിപ്ലവത്തിൽ ബോൾഷെവി ക്കുകളെ നയിച്ച നേതാവ്?
27. ശ്രീലങ്കയിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി? ലോകത്തിലെ ആദ്യ ത്തെ വനിതാ പ്രധാനമന്ത്രിയും ഇവർ തന്നെ.
28. ഇന്ത്യയിലെ അവസാനത്തെ ഗവർണർ ജനറൽ?
29. ഏതു യുദ്ധത്തിനൊടുവിലാണ് അശോകചക്രവർത്തിക്ക് മനംമാറ്റ26. റഷ്യൻ വിപ്ലവത്തിൽ ബോൾഷെവി ക്കുകളെ നയിച്ച നേതാവ്?
27. ശ്രീലങ്കയിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി? ലോകത്തിലെ ആദ്യ ത്തെ വനിതാ പ്രധാനമന്ത്രിയും ഇവർ തന്നെ.
28. ഇന്ത്യയിലെ അവസാനത്തെ ഗവർണർ ജനറൽ?
29. ഏതു യുദ്ധത്തിനൊടുവിലാണ് അശോകചക്രവർത്തിക്ക് മനംമാറ്റമുണ്ടായത്
30. മുഗൾ സദസ്സിലെ പ്രമുഖ സംഗീത ജ്ഞനായിരുന്ന താൻസെൻ ആരുടെ ശിഷ്യനായിരുന്നു?
31. a. കാൺപുർ b. മീററ്റ് c. ഡൽഹി d. ലക്നൗ,1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ചത് എവിടെ?
32. മൗര്യസാമ്രാജ്യ സ്ഥാപകൻ?
33. ഡൽഹി ഭരിച്ച ആദ്യത്തെ വനിതാ ഭരണാധികാരി?
34. 'സംഘകാലം' ഏതു സംസ്ഥാന ത്തിന്റെ ചരിത്രവുമായി ബന്ധപ്പെ ട്ടതാണ്?
ANSWER
16. ഖുഫു (Khufu)
17. മെസൊപ്പൊട്ടേമിയൻ നാഗരികത
18. ഷാജഹാൻ
19.സ്വാതന്ത്ര്യദിനപ്പുലരിയിൽ
20. മധുര
21. കുത്തബ്-ഉദ്-ദിൻ ഐബക്
22. ഒന്നാം പാനിപ്പത്ത് യുദ്ധം
23. ജെ.ബി കൃപലാനി
24. മുഹമ്മദ് ഇഖ്ബാൽ
25. നെബുക്കദ്നെസ്സർ (Nebuchadnezzar)
26. വ്ലാദിമിർ ലെനിൻ
27. സിരിമാവോ ബന്ദാരനായകെ
28. സി രാജഗോപാലാചാരി
29. കലിംഗ യുദ്ധം
30. സ്വാമി ഹരിദാസ്
31. b. മീറ്
32. ചന്ദ്രഗുപ്ത മൗര്യൻ
33. റസിയ ബീഗം
34. തമിഴ്നാട്
No comments:
Post a Comment