Thursday, October 12, 2023

കേരള സ്കൂൾ -ശാസ്ത്രോത്സവം-SOCIAL SCIENCE QUIZ SET-4

 


കേരള സ്കൂൾ -ശാസ്ത്രോത്സവത്തിന്റെ ഭാഗമായി നടക്കുന്ന സോഷ്യല്‍ സയന്‍സ്‌
ക്വിസ് 
മത്സരത്തിന്‌
തയ്യാറെടുക്കുന്നവർക്കായ് പ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന  പരിശീലനം


1. പുരാതന ഈജിപ്തിനെ 'നൈൽ നദിയുടെ ദാനം' എന്നു വിശേഷിപ്പിച്ച ഗ്രീക്ക് ചരിത്രകാരൻ?


2. ഏതു രാജ്യത്തെ ഭരണാധികാരിയായിരുന്നു ക്ലിയോപാട്ര


3. ലോകത്തിലെ ആദ്യത്തെ നിയമസംഹിതയ്ക്ക് രൂപം നൽകിയ മെസൊപ്പൊട്ടേമിയൻ രാജാവാര്?


4. പ്രാചീന ഈജിപ്തിലെ ചിത്രലിപി ഏതു പേരിൽ അറിയപ്പെടുന്നു?


5. സുമേറിയയിലെ അക്ഷരമാലയുടെ പേരെന്ത്?


6. ഏത് പ്രാചീന നാഗരികരാണ് ചക്രം കണ്ടുപിടിച്ചത്?


7. അച്ചടി, വെടിമരുന്ന് എന്നിവ ഏതു രാജ്യക്കാരുടെ സംഭാവനകളാണ്


8. ബി.സി 327-325 കാലത്ത് ഇന്ത്യയിൽ പടയോട്ടം നടത്തിയ മാസിഡോണിയൻ ചക്രവർത്തി?


9. ബി.സി മൂന്നാം നൂറ്റാണ്ടിനൊടുവിൽ അലക്സാ ൺഡ്രിയയിൽ പണിതുയർത്തിയ ഒരു നിർമിതി പുരാതനകാലത്തെ സപ്താദ്ഭുതങ്ങളിൽ ഇടംനേടി. ഏതാണത്?


10. നെപ്പോളിയൻ ചക്രവർത്തി പരാജയപ്പെട്ട യുദ്ധമേത്? ആരാണ് അദ്ദേഹത്തെ പരാജയപ്പെടുത്തിയത്?


11. ചൈനയിലെ വന്മതിൽ നിർമിക്കാൻ ഉത്തരവിട്ട ചക്രവർത്തി?


12. കിഴക്കൻ പ്രദേശങ്ങളുമായി വ്യാപാരബന്ധം സ്ഥാപി ക്കാൻ ബി.സി രണ്ടാം നൂറ്റാണ്ടിൽ ചൈന തുറന്ന കച്ചവടപാത ഏതു പേരിൽ അറിയപ്പെടുന്നു?



13. ചരിത്രപ്രസിദ്ധമായ ഒരു വിദ്യാലയ ത്തിന്റെ പേരാണ് അക്കാദമി (Academy). ആരാണിത് സ്ഥാപിച്ചത്?


14. പ്രാചീന ഗ്രീസിലെ ഏറ്റവും പ്രധാന നഗരരാഷ്ട്രങ്ങൾ ഏതൊക്കെ യായിരുന്നു?


15. പ്രാചീന ഗ്രീക്കുകാരുടെ രണ്ട് ഇതി ഹാസകൃതികൾ ഏതെല്ലാം?


16. മംഗോളിയൻ സാമ്രാജ്യത്തിന്റെ സ്ഥാപകനും ആദ്യത്തെ ഗ്രേറ്റ് ഖാനും' ആയ ഭരണാധികാരി?


17. ബി.സി ആറാം നൂറ്റാണ്ടിൽ ലോക ത്തിലെ ആദ്യത്തെ ജനാധിപത്യ ഭരണം റിപ്പബ്ലിക്കൻ ഗവൺമെന്റ്) അധികാരത്തിൽ വന്നത് എവിടെ യാണ്?


18. ബി.സി 73-ൽ റോമാസാമ്രാജ്യത്തി ലുണ്ടായ അടിമകളുടെ വിപ്ലവത്തിന് നേതൃത്വം നൽകിയ ധീരയോദ്ധാ വാര്?


19. റോമാസാമ്രാജ്യത്തിന്റെ പതനത്തി നുശേഷവും റോമൻ ഭാഷ നില നിന്നു. ഇന്നും യൂറോപ്പിലെ 'ക്ലാസി ക്കൽ ഭാഷയായി തുടരുന്ന ആ ഭാഷ ഏതാണ്?


20. ഒക്ടേവിയൻ എന്ന റോമൻ ഭരണാധികാരി ചരിത്രത്തിൽ മറ്റൊരു പേരിലാണ് അറിയപ്പെടുന്നത്. ഏതു പേരിൽ

ANSWER

1. ഹെറോഡോട്ടസ്


2 ഈജിപ്ത


3. ഹമുറാബി


4 ഹീറോഗ്ലിഫിക്‌സ് (Hieroglyphics) 


5. ക്യൂനിഫോം (Cuneiform) 


6, സുമേറിയക്കാർ


7.ചൈനക്കാരുടെ


8. അലക്സാണ്ടർ


9 ഫാറോസിലെ ദീപസ്തംഭം


10. ബാറ്റിൽ ഓഫ് വാട്ടർലൂ. ആർതർ വെല്ലസ്ലി


ഷി ഹ്വാങ്തി


12, സിൽക്ക് പാത (Silk Route)


13. പ്ലേറ്റോ


14. ആതൻസ്, സ്പാർട്ട, തീബ്സ്, കോറിന്ത്


15. ഇലിയഡ്, ഒഡീസി


16. ജെങ്കിസ് ഖാൻ (Genghis Khan)


17. പ്രാചീന റോമിൽ


18. സ്പാർട്ടക്കസ്


19. ലത്തീൻ (Latin)


20. അഗസ്റ്റസ് സീസർ


No comments:

Post a Comment