Friday, October 13, 2023

കേരള സ്കൂൾ -ശാസ്ത്രോത്സവം-SOCIAL SCIENCE QUIZ SET-8

   


കേരള സ്കൂൾ -ശാസ്ത്രോത്സവത്തിന്റെ ഭാഗമായി നടക്കുന്ന സോഷ്യല്‍ സയന്‍സ്‌
ക്വിസ് 
മത്സരത്തിന്‌
തയ്യാറെടുക്കുന്നവർക്കായ് പ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന  പരിശീലനം


QUESTIONS

1. ഒട്ടനവധി ധാതുക്കൾ അടങ്ങിയിരി ക്കുന്നതിനാൽ 'ചാവുകടലിന്റെ അപരനായി അറിയപ്പെടുന്ന തടാകം?


2. ഇന്ത്യയെയും ചൈനയെയും വേർ തിരിക്കുന്ന അതിർത്തിരേഖ?


3. ഏറ്റവും നീളമുള്ള കടൽത്തീരമുള്ള ത് ഏതു രാജ്യത്തിനാണ്?


4. ഭൂകമ്പതീവ്രത അളക്കുന്നതിനുള്ള ഉപകരണം?


5. ബലൂചിസ്ഥാൻ പീഠഭൂമി ഏതു രാജ്യത്താണ്?


6. ഏഷ്യാ ഭൂഖണ്ഡം ലോകത്തിന്റെ എത്ര ശതമാനം കരപ്രദേശത്ത് വ്യാപിച്ചുകിടക്കുന്നു?


7. 'ഇരുണ്ട ഭൂഖണ്ഡം' എന്നും അറിയ പ്പെടുന്ന വൻകര?


8. 'ആയിരം തടാകങ്ങളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം?


9. 'ഉദയസൂര്യന്റെ നാട്', 'പാതിരാ സൂര്യന്റെ നാട് എന്നിങ്ങനെ യഥാ ക്രമം അറിയപ്പെടുന്ന രാജ്യങ്ങൾ ഏതെല്ലാം?


10. പാക്കിസ്ഥാന്റെയും അഫ്ഗാനി സ്ഥാന്റെയും അതിർത്തിരേഖ


11. 'റൊഡേഷ്യ' എന്ന രാജ്യത്തിന്റെ ഇപ്പോഴത്തെ പേര്?


12. ഇന്ത്യയെയും ശ്രീലങ്കയെയും വേർ തിരിക്കുന്ന കടലിടുക്ക് ഏതാണ്?


13. ഉത്തരധ്രുവത്തിൽ ആദ്യമായി കാലുകുത്തിയ പര്യവേക്ഷകൻ?


14. പുരാതന ഇറ്റാലിയൻ നഗരമായ പോംപെയുടെ നാശത്തിനു കാരണമായ അഗ്നിപർവത സ്ഫോടനം?


15. അന്റാർട്ടിക്കയിലെ അഗ്നിപർവതം ഏതാണ് (ചിത്രം 19


16. ഏതു രാജ്യത്തിന്റെ പഴയ പേരാണ് ഫ്രഞ്ച് സൊമാലിലാൻഡ്


17. ലോകത്തിലെ ഏറ്റവും വലിയ ദ്വീപ്?


18. ലോകത്തിലെ ഏറ്റവും വലിയ തടാകം?


19. ലോകത്തിലെ ഏറ്റവും ഉയരമുള്ള പീഠഭൂമി?


20. 'യൂറോപ്പിന്റെ കളിസ്ഥലം (Playground of Europe) എന്നറിയപ്പെടുന്ന രാജ്യം?


ANSWER

1. അമേരിക്കയിലെ യൂട്ടായിലുള്ള ഗ്രേറ്റ് സാൾട്ട് ലേക്ക്


2. മക്മഹോൻ ലൈൻ (Macmahon Line) 


3. കാനഡ


4. സീസ്‌മോഗ്രാഫ്‌


5. പാക്കിസ്ഥാൻ


6. 29.5 ശതമാനം


7. ആഫ്രിക്ക


8. ഫിൻലൻഡ്


9. ജപ്പാൻ, നോർവെ


10. ഡ്യൂറൻഡ് ലൈൻ (Durand Line)


11. സിംബാംബ്


12. പാക്ക് കടലിടുക്ക്


13. റോബർട്ട് പിയറി


14. മൗണ്ട് വെസൂവിയസ്


15. മൗണ്ട് എറിബസ്


16, ജിബൂട്ടി (Djibouti


17. ഗ്രീൻലൻഡ്


18. കാസ്പിയൻ കടൽ (Caspian Sea) 


19. പാമിർ (ടിബറ്റ്)


20. സ്വിറ്റ്സർലൻഡ്



No comments:

Post a Comment