Friday, October 13, 2023

കേരള സ്കൂൾ -ശാസ്ത്രോത്സവം-SOCIAL SCIENCE QUIZ SET-7

  


കേരള സ്കൂൾ -ശാസ്ത്രോത്സവത്തിന്റെ ഭാഗമായി നടക്കുന്ന സോഷ്യല്‍ സയന്‍സ്‌
ക്വിസ് 
മത്സരത്തിന്‌
തയ്യാറെടുക്കുന്നവർക്കായ് പ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന  പരിശീലനം

QUESTIONS

1. ഏറ്റവും വലിയ വൻകര?


2. ഏറ്റവും ചെറിയ വൻകരയേത്?


3. 'ഭൂമിയുടെ ശ്വാസകോശം' എന്നറിയ പ്പെടുന്ന മഴക്കാട


4. മരുഭൂമികളില്ലാത്ത ഒരേയൊരു ഭൂഖണ്ഡം?


5. ലോകത്തിലെ സമുദ്രങ്ങളിൽ ഏറ്റവും വലുതേത്? ചെറുതേത്?


6. സഹാറ, ഥാർ, ഗോബി, കലഹാരി. ഇവയിൽ ഏത് മരുഭൂമിയാണ് ദക്ഷിണാഫ്രിക്കയിൽ സ്ഥിതി ചെയ്യുന്നത്?


7. 'ബർമുഡ ട്രയാംഗിൾ' ഏതു സമുദ്ര ത്തിലാണ്?


8. ലോകത്തിലെ ഏറ്റവും വലിയ ശുദ്ധ ജലതടാകം?


9. ലോകത്തിലെ ഏറ്റവും വലിയ പർവതം?


10. കരയിലെ ഏറ്റവും ഉയരമുള്ള കൊടുമുടി?


11. ലോകത്തിലെ ഏറ്റവും നീളമേറിയ പർവതനിര ഏതാണ്?


12. ലോകത്തിലെ ഏറ്റവും ആഴമേറിയ മലയിടുക്ക്?


13. ലോകത്തിലെ ഏറ്റവും വലിയ രാജ്യം?


14. ലോകത്തിലെ ഏറ്റവും നീളമുള്ള ഗുഹ


15. ആമസോൺ, ബ്രഹ്മപുത്ര, ഹുയാങ്-ഹൊ, നൈൽ. ഇവയിൽ ഏതാണ് ‘മഞ്ഞനദി എന്നറിയപ്പെടു ന്നത്?


16. ഇന്ത്യയെയും പാക്കിസ്ഥാനെയും വേർതിരിക്കുന്ന അതിർത്തിരേഖ ഏതു പേരിൽ അറിയപ്പെടുന്നു?


17. ബംഗാളിന്റെ ദുഃഖം, ദുഃഖം എന്നിങ്ങനെ യഥാക്രമം വിശേഷണമുള്ള നദികൾ ഏതെല്ലാം?


18. കിളിമാരോ പർവതം എവിടെയാണ്?


19. പേരിൽ 'കടൽ' ഉണ്ടെങ്കിലും യഥാർഥത്തിൽ ഇതൊരു തടാക മാണ്. സമുദ്രനിരപ്പിൽനിന്നും ഏറ്റവും താഴെയായി സ്ഥിതിചെയ്യു ന്ന ഈ ജലാശയത്തിൽ ആർക്കും സുഖമായി പൊങ്ങിക്കിടക്കാം. ഈ തടാകത്തിന്റെ പേരെന്ത്?


20, ചരിത്രത്തിലെ ഏറ്റവും വലിയ അഗ്നി പർവതസ്ഫോടനം നടന്നത് ഇന്തൊ നീഷ്യയിലാണ്. ഏതാണാ അഗ്നിപർ വതം?


ANSWER

1. ഏഷ്യ


2. ഓസ്ട്രേലിയ


3. ആമസോൺ (തെക്കെ അമേരിക്ക


4. യൂറോപ്പ്


5. വലുത് ശാന്തസമുദ്രം, ചെറുത് ആർട്ടിക് സമുദ്രം


6. കലഹാരി


7. അറ്റ്ലാന്റിക് സമുദ്രം


8. സുപ്പീരിയർ (വടക്കെ അമേരിക്ക)


9. ഹവായ് ദ്വീപിലെ മൗനാ കീ (Mauna Kea) 


10. എവറസ്റ്റ്


11.. ആൻഡീസ് (Andes) സൗത്ത് അമേരിക്ക


12. Yarlung Tsangpo Grand Canyon,ടിബറ്റ്


13. റഷ്യ


14. മാമത്ത് കേവ് സിസ്റ്റം (അമേരിക്ക) 


15. ഹുയാങ്


16. റാഡ്ക്ലിഫ് ലൈൻ (Radcliffe Line)


17. ദാമോദർ നദി, ഹുയാങ്-ഹൊ


18. ആഫ്രിക്കയിലെ ടാൻസനിയയിൽ


19. ചാവുകടൽ (Dead Sea)


20. ക്രാക്കത്തോവ


No comments:

Post a Comment