Sunday, October 8, 2023

THALIRU SCHOLARSHIP EXAM 2023-SET-4

 

സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന തളിര് സ്കോളർഷിപ്പ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായ് പ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന  പരിശീലനം


1. ശുക്രഗ്രഹത്തെക്കുറിച്ച് പഠിക്കാൻ ഐ.എസ്.ആർ.ഒ പ്രഖ്യാപിച്ചിരിക്കു ന്ന പര്യവേക്ഷണ പദ്ധതി?

2. പ്രശസ്ത ചിത്രകാരനും ശിൽപിയു മായിരുന്ന ആർട്ടിസ്റ്റ് നമ്പൂതിരിയു ടെ മുഴുവൻ പേര്?

3. ഡൽഹിയിലെ ഇന്ത്യാ ഗേറ്റ് മുതൽ രാജ്ഭ വരെയുള്ള റോഡായ രാജ്പഥിന്റെ പുതിയ പേര്?

4. ചന്ദ്രയാൻ-3 വിക്ഷേപണത്തിന് ഉപ യോഗിച്ച റോക്കറ്റ്?

5. കേരള സാഹിത്യ അക്കാദമിയുടെ 2022-ലെ ഫെല്ലോഷിപ്പ് നേടിയ സാഹിത്യകാരന്മാർ?

6, ഒന്നാം ഇ.എം.എസ് മന്ത്രിസഭയിലെ മൂന്നു പേരുടെ ആത്മകഥയുടെ പേര് 'ആത്മകഥ' എന്നാണ്. രണ്ടു പേർ വി.ആർ കൃഷ്ണയ്യരും കെ.ആർ ഗൗരിയമ്മയുമാണ്. മൂന്നാമത്തെയാൾ ആര്?

7. ജീൻവാൽജീൻ എന്ന കഥാപാത്ര ത്തിന്റെ സ്രഷ്ടാവാര്?

8. 2022-ലെ മികച്ച മലയാള ബാലസാ ഹിത്യകൃതിക്കുള്ള കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത് പ്രിയഎ.എസ്സിനാണ്. കൃതിയുടെ പേര്? 9. ഇന്ത്യൻ നാവികസേനയുടെ ആപ്തവാക്യം?

10. ഉപ്പുസത്യഗ്രഹത്തിന്റെ ജാഥാഗാന മായ “വരിക വരിക സഹജരേ' എന്ന ഗാനം എഴുതിയതാര്?

11. കണ്ണൂർ, കോഴിക്കോട് ജില്ലകൾക്കി ടയിൽ സ്ഥിതിചെയ്യുന്ന കേന്ദ്രഭ രണ പ്രദേശം? ഇതു പുതുച്ചേരിയു ടെ ഭാഗമാണ്.

12. പാലക്കാട് കോട്ട നിർമിച്ചതാര്?

13. കേരളത്തിൽ ഏറ്റവും കുറവ് ജന സംഖ്യയുള്ള പഞ്ചായത്ത്?

14. ഇന്ത്യയിലെ മറ്റൊരു ദേശീയപാത യുമായും ബന്ധമില്ലാതെ കിടക്കു ദേശീയപാത ഏതാണ്? 

15. 'പഥേർ പാഞ്ചലി എന്ന സിനിമ സംവിധാനം ചെയ്തത് സത്യജിത് റേയാണ്. പാഥേർ പാഞ്ചലി എന്ന നോവൽ എഴുതിയതാര്?

16. അധികാരത്തിലിരിക്കെ കൊല്ലപ്പെട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി?

17. മനുഷ്യശരീരത്തിൽ ഏറ്റവും കൂടു തലുള്ള പദാർഥം

18. നൊബേൽ സമ്മാനം നേടിയ ആദ്യ ഏഷ്യക്കാരൻ?

19. കേരളത്തിന്റെ ഏറ്റവും തെക്കേ അറ്റത്തുള്ള നദി?

20. ഇന്ത്യയിലെ ഒന്നാം സ്വാതന്ത്ര്യസമര ത്തിലെ ആദ്യ രക്തസാക്ഷി?


ANSWER

1. ശുക്രയാൻ-1

2. കെ.എം വാസുദേവൻ നമ്പൂതിരി

3. കർത്തവ്യപ് 

4. LVM3 M4

5. ഡോ.എം.എം ബഷീർ, എൻ. പ്രഭാകരൻ

6. ഇ.എം.എസ്

7. വിക്ടർ യൂഗോ (കൃതി പാവങ്ങൾ)

8. പെരുമഴയത്ത കുഞ്ഞിതളുകൾ

9. ശം നോ വരുണ (സമുദ്രഭഗ വാൻ നമ്മെ അനുഗ്രഹിക്കട്ടെ)

10. അംശി നാരായണപിള്ള 

11. മാഹി

12. ഹൈദരലി

13. ഇടമലക്കുടി

14. NH 4 (ആൻഡമൻ ട്രങ്ക് റോഡ്

15. ബിഭൂതി ഭൂഷൺ ബാപാധ്യയ

16. ഇന്ദിര ഗാന്ധി (1984) 

17. ജലം

18. രവീന്ദ്രനാഥ ടഗോർ

19. നെയ്യാർ

20. മംഗൾ പാണ്ഡ

No comments:

Post a Comment