Sunday, October 8, 2023

THALIRU SCHOLARSHIP EXAM 2023-SET-7

 

സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന തളിര് സ്കോളർഷിപ്പ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായ് പ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന  പരിശീലനം



1. മലയാളത്തിൽ ഉണ്ടായ ആദ്യ ശബ്ദ ചലച്ചിത്രം?

2. 2023-ൽ അന്തരിച്ച വിളയിൽ ഫസീല ഏതു മേഖലയിലാണ് പ്രശസ്തയായത്

3. കേരള ലോട്ടറി വകുപ്പിന്റെ പുതിയ ഔദ്യോഗിക ചിഹ്നം?

4. 2025 ഓഗസ്റ്റിൽ പരാജയപ്പെട്ട റഷ്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യം?

5. ലണ്ടനിലെ ഓട്ടർമാൻ ഇൻസ്റ്റിറ്റ്യൂ ട്ട് നിർമിതബുദ്ധിയിലൂടെ നിർമിച്ച അധ്യാപികയ്ക്ക് നൽകിയിരിക്കു ന്ന പേര്?

6. ഓണം കേരളത്തിന്റെ ദേശീയോത്സ വമായി പ്രഖ്യാപിക്കപ്പെട്ട വർഷം?

7. 2023-ലെ പുലിറ്റ്സർ പുരസ്കാരം പങ്കിട്ട എഴുത്തുകാർ

8. 2018-ൽ അന്തരിച്ച ഏതു കേരളീയ ഗായകന്റെ ആത്മകഥയാണ് 'രാഗം ഭൈരവി?

9. നൊബേൽ സമ്മാനം നേടിയ ആദ്യ ഫ്രഞ്ച് എഴുത്തുകാരി?

10. 'കൈയാടിയാലേ വായാടൂ' എന്ന പഴഞ്ചൊല്ലിന്റെ പൊരുൾ എന്താണ്?


11. 'കേരളത്തിലെ പക്ഷികൾ' എഴുതിയത് ഇന്ദുചൂഡനാണ്. 'ബേർഡ്സ് ഓഫ് കേരള'യോ?

12. ഉറുമ്പു കടിക്കുമ്പോൾ ശരീര ത്തിലേക്കു കുത്തിവയ്ക്കുന്ന ആസിഡ്

13. 2025-ൽ അന്തരിച്ച തെലുഗു വിപ്ലവ
നാടോടി ഗായകനും കവിയുമായ ഗദ്ദറിന്റെ യഥാർഥ പേര്?

14, 2005 ഒക്ടോബർ 12-ന് ഇന്ത്യയിൽ വിവരാവകാശ നിയമം നടപ്പാക്കു

മ്പോൾ ആരായിരുന്നു ഇന്ത്യൻ പ്രസിഡന്റ്?

15. ബധിരരും മൂകരുമായ കുഞ്ഞു ങ്ങൾക്ക് കോക്ലിയാർ ഇംപ്ലാന്റേ ഷൻ ശസ്ത്രക്രിയയിലൂടെ കേൾവിയും സംസാരശേഷിയും ലഭിക്കാൻ ലക്ഷ്യമിട്ടുള്ള കേരള സർക്കാർ പദ്ധതി?

16. 'നിർമിതബുദ്ധിയുടെ (Artificial Intelligence) പിതാവ് എന്നറിയപ്പെടു ന്നത് ആര്?

17. പ്രത്യക്ഷരക്ഷാ ദൈവസഭയുടെ സ്ഥാപകൻ?

18. കേരളത്തിന്റെ സംസ്ഥാനമത്സ്യം ഏതാണ്?

19. അത്യാഹിതവേളയിൽ പൊലീസ്, മെഡിക്കൽ, ഫയർ സേവനം ലഭിക്കാൻ ബന്ധപ്പെടുന്നതിന് കേരള സർക്കാർ സജ്ജമാക്കിയ ഏകീകൃത നമ്പർ?

20. ഇന്ത്യയിലെ ഓഗസ്റ്റ് വിപ്ലവം എന്ന റിയപ്പെടുന്നത് ഏതു സമരമാണ്?

ANSWER

1. ബാലൻ (1938-ൽ)

2. മാപ്പിളപ്പാട്ട്

3. പുൽച്ചാടി

4. ലൂണ 25

5. ബിയാട്രിസ്

6. 1961

7. ഹെർമൻ ഡയസ് (കൃതി ട്രസ്റ്റ്)ബാർബറ കിങ്സോൾവർ (കൃതി: ഡീമൺ കോപ്പർഹെഡ്

8.ഉമ്പായി (ഗസൽ ഗായകൻ) 

9. ആനി എർനോ

10. അധ്വാനത്തിലൂടെ മാത്രമേ ആഹാരം കഴിക്കാൻ വകയുണ്ടാകൂ

11. സാലിം അലി ( ഈ പുസ്തക ത്തിന്റെ പഴയ പേര് : The Birds of Travancore & Cochin)

12. ഫോർമിക് ആസിഡ്

13. ഗുമ്മാഡി വിത്തൽ റാവു

14. ഡോ.എ.പി.ജെ അബ്ദുൽ കലാം

15. ശ്രുതിതരംഗം

16. ജോൺ മക്കാർത്തി

17. കുമാര ഗുരുദേവൻ (പൊയ്കയിൽ അപ്പച്ചൻ)

18. കരിമീൻ

19, 112

20. ക്വിറ്റ് ഇന്ത്യ സമരം




No comments:

Post a Comment