Tuesday, December 26, 2023

LSS/USS-PRACTICE MODEL QUESTIONS AND ANSWERS-മാതൃകാചോദ്യങ്ങള്‍-3

 

USS സ്കോളർഷിപ്പിന് തയ്യാറെടുക്കുന്നവര്‍ക്കായ് എപ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന പരിശീലനം 


1.കേരള സർക്കാരിന്റെ 2023-ലെ കേരളപ്രഭ പുരസ്കാരം ലഭിച്ചത് ആർക്കൊക്കെയാണ്? 

2. ആദ്യ എ.ഐ സുരക്ഷാ ഉച്ചകോടി നടന്നത് ഏതു രാജ്യത്താണ്?

3. 2023-ലെ ബ്രിട്ടിഷ് അക്കാദമി ബുക് പ്രൈസ് ലഭിച്ച ഇന്ത്യൻ വംശജ?

4. ഭാരതീയ റിസർവ് ബാങ്കിന്റെ ഡിജിറ്റൽ രൂപ 

5. താഴെപ്പറയുന്ന രാഷ്ട്രനേതാക്കളു ടെ ഡൽഹിയിലുള്ള അന്ത്യവിശ്രമ സ്ഥലങ്ങൾ ചേരുംപടി ചേർത്തെഴു തുക.

ശാന്തിവനം - ഇന്ദിരാ ഗാന്ധി 
ശക്തിസ്ഥൽ - മഹാത്മാ ഗാന്ധി 
രാജ്ഘട്ട് - രാജീവ് ഗാന്ധി 
വീർ ഭൂമി - ജവാഹർലാൽ നെഹ്റു

6. കേരള സർക്കാർ നടത്തിയ ഏതു പരിപാടിയുടെ ലോഗോയാണ് 

7. ഐഎസ്ആർഒ പുതിയ റോക്കറ്റ് വിക്ഷേപണകേന്ദ്രം സ്ഥാപിക്കുന്ന തെവിടെ?

8. കലാസാഹിത്യ സാംസ്കാരിക മേഖലകളിലെ സമഗ്ര സംഭാവന യ്ക്കുള്ള 2023-ലെ കേരള നിയമ സഭാപുരസ്കാരം ലഭിച്ചതാർക്ക്?

9. 'സർഗ്ഗസംഗീതം' ആരുടെ കവിത യാണ്?

10. ഇന്ത്യൻ നാഷണൽ കോൺഗ്രസി ന്റെ ആദ്യ വനിതാ പ്രസിഡന്റ്

11. വ്യവസായ ഫാക്ടറികളുള്ള മേഖല യിൽ പുകയും മൂടൽമഞ്ഞും കൂടി ക്കലർന്ന് രൂപം കൊള്ളുന്ന അന്ത രീക്ഷാവസ്ഥ ഏതു പേരിൽ അറിയ പ്പെടുന്നു?

12. ഔദ്യോഗികവൃക്ഷം, പുഷ്പം, പക്ഷി, മൃഗം എന്നിവ പ്രഖ്യാപിച്ച കേരളത്തിലെ ആദ്യ ജില്ല?

13. ഐഎസ്ആർഒയുടെ ആദ്യ ഗഗൻ യാൻ ദൗത്യത്തിൽ ബഹിരാകാശ യാത്രികർക്കു പകരം പോകുന്ന റോബട്ട് (Robot)?

14. മുൻ ധനകാര്യമന്ത്രി കെ.എം മാണിയുടെ ആത്മകഥയുടെ പേര്?

15. വേൾഡ് ടൂറിസം ഓർഗനൈസേ ഷൻ മികച്ച ടൂറിസം ഗ്രാമമായി തിരഞ്ഞെടുത്ത ധോർഡോ വില്ലേജ് ഏതു സംസ്ഥാനത്താണ്?

16. അയ്യങ്കാളി അന്തരിച്ച വർഷം?

17. ലോകത്തിലെ ആദ്യത്തെ സൗരോർജ വിമാനത്താവളം?

18. പട്ടികജാതി വിദ്യാർഥികൾക്ക് ഗുണ മേന്മയുള്ള വിദ്യാഭ്യാസം നൽകാൻ കേന്ദ്രസർക്കാർ ആവിഷ്കരിച്ച പദ്ധതി?

19. എന്നാണ് ലോക മാനസികാരോഗ്യ ദിനം?

20. തൈരിൽ കാണപ്പെടുന്ന ബാക്ടീ രിയാ


ഉത്തരങ്ങൾ

1. ജസ്റ്റിസ് ഫാത്തിമ ബീവി, സൂര്യ കൃഷ്ണമൂർത്തി 

2.ബ്രിട്ടൻ 

3. നന്ദിനി ദാസ് 
4. ഇ-റുപ്പ്

5 ശാന്തിവനം - ജവാഹർലാൽ നെഹ്റു 
ശക്തിസ്ഥൽ - ഇന്ദിരാ ഗാന്ധി 
രാജ്ഘട്ട് - മഹാത്മാ ഗാന്ധി 
വീർ ഭൂമി - രാജീവ് ഗാന്ധി 

 6.കേരളീയം

7 കുലശേഖരപട്ടണം (തമിഴ്നാട്) 

8. എം.ടി വാസുദേവൻ നായർ

9. വയലാർ രാമവർമ

10. ആനി ബസന്റ് (1917)

11. സ്മോഗ്

12. കാസർകോട്

13. വ്യോമിത്ര

14. ആത്മകഥ

15. ഗുജറാത്ത്

16. 1941

17. നെടുമ്പാശ്ശേരി (കൊച്ചി)

18. ശ്രേഷ്ഠ

19. ഒക്ടോബർ 10

20. ലാക്ടോബാസിലസ്





No comments:

Post a Comment