Sunday, January 21, 2024

SSLC-EXAMINATION-2024-SOCIAL SCIENCE-PART B-SURE A PLUS NOTES [EM&MM]

 


2024  മാർച്ച് എസ് എസ് എൽ സി   പരീക്ഷയിൽ സാമൂഹ്യശാസ്ത്ര വിഷയത്തിൽ വരുത്തിയ  ക്രമീകരണം അനുസരിച്ച്  PART -B  യിൽ  കുട്ടികൾക്ക് തിരഞ്ഞെടുത്തു എഴുതാവുന്ന 12 പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു.12 അധ്യായങ്ങളെ ആറ് ജോഡികളായി ക്രമീകരിച്ചിരിക്കുന്നു. സാമൂഹ്യശാസ്ത്രം 1 ലെ  6 പാഠഭാഗങ്ങളെ  3  ജോഡികളായും, സാമൂഹ്യ ശാസ്ത്രം 2 ലെ 6 അധ്യായങ്ങളെ മൂന്ന് ജോഡികളായും ക്രമീകരിച്ചിരിക്കുന്നു. പരീക്ഷ എഴുതുന്ന    ഇംഗ്ലീഷ് മീഡിയം   വിദ്യാർത്ഥികൾക്കു വേണ്ടി    തിരഞ്ഞെടുത്ത് പഠിക്കാവുന്ന പാർട്ട് - B യിലെ 12 പാഠഭാഗങ്ങളിൽ നിന്നുമുള്ള    മുഴുവൻ പ്രധാന  ആശയങ്ങളും ഉൾപ്പെടുത്തി വയനാട്  പെരിക്കല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകൻ  ശ്രീ. രതീഷ്  സി വി തയ്യാറാക്കിയ   SOCIAL SCIENCE PART- B FULL CHAPTERS  നോട്ട്.





No comments:

Post a Comment