Sunday, January 21, 2024

SSLC-EXAMINATION-202A-SOCIAL SCIENCE-PART A-SURE A PLUS NOTES [EM& MM]

  


2024  മാർച്ച് എസ് എസ് എൽ സി      പരീക്ഷയിൽ സാമൂഹ്യശാസ്ത്ര വിഷയത്തിൽ വരുത്തിയ ക്രമീകരണം അനുസരിച്ച് എല്ലാ കുട്ടികളും നിർബന്ധമായും പഠിക്കേണ്ട PART -A   യിൽ   സാമൂഹ്യശാസ്ത്രം -1 ലെ 5  അധ്യായങ്ങളും , സാമൂഹ്യശാസ്ത്രം-2 ലെ 4 അദ്ധ്യായങ്ങളും ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.  അതിനാൽ പാർട്ട് എ യിലെ മുഴുവൻ പാഠഭാഗങ്ങളിൽ നിന്നുമുള്ള എല്ലാ ആശയങ്ങളും ഉൾപ്പെടുത്തി, പരീക്ഷ എഴുതുന്ന    ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികൾക്കു വേണ്ടി   വയനാട്  പെരിക്കല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകൻ  ശ്രീ. രതീഷ്  സി വി തയ്യാറാക്കിയ  സോഷ്യൽ സയൻസ് PART - A FULL CHAPTERS  നോട്ട്.

SSLC-EXAMINATION-2024-SOCIAL SCIENCE-PART A-SURE A PLUS NOTES [EM]

SSLC-EXAMINATION-2024-SOCIAL SCIENCE-PART A-SURE A PLUS NOTES [MM]


No comments:

Post a Comment