Sunday, January 21, 2024

SSLC-SOCIAL SCIENCE-SURE B+ GRADE-STUDY MATERIALഎട്ടു പേജ് പഠിച്ചാൽ സോഷ്യൽ സയൻസിൽ 70 മാർക്ക് ഉറപ്പ്

  


എട്ടു പേജ് പഠിച്ചാൽ  സോഷ്യൽ സയൻസിൽ 70  മാർക്ക് ഉറപ്പ്
       ***
2024  മാർച്ചിലെ SSLC പരീക്ഷയിൽ  സാമൂഹ്യശാസ്ത്ര വിഷയത്തിൽ വരുത്തിയ ക്രമീകരണം അനുസരിച്ച്
 മുഴുവൻ പാഠഭാഗങ്ങളിൽ നിന്നുമുള്ള ഏറ്റവും പ്രധാനപ്പെട്ടതും   പരീക്ഷയിലെ സാധ്യത ചോദ്യങ്ങളെ  കേന്ദ്രീകരിച്ചു കൊണ്ടും  പരീക്ഷയെഴുതുന്ന  മലയാളം മീഡിയം വിദ്യാർത്ഥികൾക്ക് വേണ്ടി    വയനാട് പെരിക്കല്ലൂർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ സാമൂഹ്യശാസ്ത്ര  അധ്യാപകൻ  ശ്രീ. രതീഷ് സി വി   തയ്യാറാക്കിയ  ഈസി ബി പ്ലസ് സോഷ്യൽ  സയൻസ് (മലയാളം) നോട്ട്.  എട്ടു പേജിൽ നിന്ന് 70 മാർക്ക് വരെ  ഈ നോട്ട് പൂർണ്ണമായി പഠിച്ചാൽ നേടാനാകും.









No comments:

Post a Comment