Tuesday, January 23, 2024

SSLC-SOCIAL SCIENCE-SURE A PLUS-QUESTION BANK [EM&MM]

 


SSLC സാമൂഹ്യശാസ്ത്രം പരീക്ഷയിൽ A+ നേടുന്നതിന് PART A ലെയും, PART B യിലെയും ഈ ചോദ്യങ്ങളുടെ ഉത്തരങ്ങൾ പഠിച്ചാൽ മതി.
 HISTORY, GEOGRAPHY PART - A യിലെ മുഴുവൻ അധ്യായങ്ങളിലെയും PART -B യിലെ തിരഞ്ഞെടുത്ത അധ്യായങ്ങളിലെയും CHAPTER WISE PREVIOUS QUESTIONS (ENGLISH & MALAYALAM മീഡിയം )  ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ ഊരകം  എം യു എച്ച് എസ് എസ് 
 സ്‌കൂളിലെ അദ്ധ്യാപകന്‍  ശ്രീ ഹംസ കണ്ണൻതൊടി. സാറിന്‌ ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

SOCIAL SCIENCE I















No comments:

Post a Comment