Tuesday, January 23, 2024

LSS/USS-PRACTICE MODEL QUESTIONS AND ANSWERS-മാതൃകാചോദ്യങ്ങള്‍-30

       

USS സ്കോളർഷിപ്പിന് തയ്യാറെടുക്കുന്നവര്‍ക്കായ് എപ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന പരിശീലനം 

സെറ്റ് 30
1. ആംഗ്യഭാഷയെ ഔദ്യോഗികഭാഷ യായി പ്രഖ്യാപിച്ച ആദ്യ ആഫ്രി ക്കൻ രാജ്യം?

2. ചിക്കുൻഗുനിയ രോഗത്തിനെ തിരെയുള്ള ലോകത്തിലെ ആദ്യ വാക്സിൻ

3. ആദിവാസി നേതാവ് സി.കെ ജാനു വിന്റെ ആത്മകഥ?

4. ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നടത്തിയതിനുള്ള കേന്ദ്ര സർക്കാരിന്റെ 2023-ലെ ആരോ ഗ്യമന്ഥൻ പുരസ്കാരം' നേടിയ സംസ്ഥാനം?

5. കേരള സാക്ഷരതാ മിഷൻ ബ്രാൻഡ് അംബാസഡറായി തിര ഞ്ഞെടുത്ത ചലച്ചിത്രതാരം?

6. രാജ്യാന്തര ക്രിക്കറ്റിൽ ഇന്ത്യയ്ക്കു വേണ്ടി സെഞ്ചുറി നേടിയ ആദ്യ മലയാളി?

7. രാജ്യത്തെ ഏറ്റവും പരമോന്നത കായികപുരസ്കാരമായ ധ്യാൻ ചന്ദ് ഖേൽരത്ന 2023-ൽ ലഭിച്ചത് ആർക്കെല്ലാം?

8. ഏറ്റവും കൂടുതൽ ലോഹമണൽ നിക്ഷേപമുള്ള കേരളത്തിലെ ജില്ല?

9.കേരളത്തിൽ എത്ര മുനിസിപ്പൽ കോർപ്പറേഷനുകളുണ്ട്. 

10. 2011-ലെ സെൻസസ് പ്രകാരം ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ജില്ല?

11. 'ദക്ഷിണഭാഗീരഥി' എന്നറിയപ്പെടു ന്ന നദി?

12. കേരളത്തിന്റെ തെക്കേയറ്റത്തെ വന്യജീവിസങ്കേതം?

13. 'ഐക്യകേരളം തമ്പുരാൻ' എന്നറി യപ്പെട്ട കൊച്ചി രാജാവ്?

14. 'വിശ്വവിഖ്യാതമായ മൂക്ക് ആരുടെ കൃതിയാണ്?

15. കലക്കത്തുഭവനം ഏതു കവിയുടെ ജന്മഗൃഹമാണ്?

16. രാഷ്ട്രപതി നിവാസ് എവിടെ സ്ഥിതി ചെയ്യുന്നു?

17. ഇന്ത്യയിലെ സുഗന്ധാദ്യാനം എന്നു വിളിക്കുന്ന സംസ്ഥാനം?

18. അറബിക്കടൽ ഏതു സമുദ്രത്തി ന്റെ ഭാഗമാണ്?

19. പശ്ചിമഘട്ടം കടന്നുപോകാത്ത കേരളത്തിലെ ഏകജില്ല?

20. യാഥാർഥ്യമെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള വിഡിയോയും ശബ്ദവും കൃത്രിമമായി സൃഷ്ടി ക്കുന്ന എ.ഐ സാങ്കേതികവിദ്യ


ഉത്തരങ്ങൾ

1. ദക്ഷിണാഫ്രിക്ക

2. ഇക്സ്ചിക്

3. അടിമമക്ക

4. കേരളം

5. ഇന്ദ്രൻസ്

6. സഞ്ജു സാംസൺ

7. ചിരാഗ് ഷെട്ടി, സാത്വിക് സായ് രാജ് രങ്കിറെഡ്ഡി ബ്രാഡ്മിന്റൺ താരങ്ങൾ)

8. കൊല്ലം

9.ആറ് (തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ) 

10. വയനാട്

11. പമ്പ

12. നെയ്യാർ

13. കേരളവർമ മഹാരാജാവ്

14. വൈക്കം മുഹമ്മദ് ബഷീറിന്റെ

15. കുഞ്ചൻ നമ്പ്യാരുടെ 

16. ഷിംലയിൽ

17. കേരളം

18. ഇന്ത്യൻ മഹാസമുദ്രം

19, ആലപ്പുഴ

20. ഡീപ് ഫെയ്ക്ക്




















No comments:

Post a Comment