Sunday, April 14, 2024

ഹരിതം ക്വിസ്സ്‌-SET-1

 


രസകരവും കൗതുകം നിറഞ്ഞതുമായ പുതിയ കാലത്തിലെ ശാസ്ത്ര ചോദ്യങ്ങലുടെ ശേഖരം തയ്യാറാക്കി ബ്ലോഗിലുടെ പങ്കു വെക്കുകയാണ് Dr.എന്‍ അജയന്‍ സാര്‍



1.ഒന്നാം വന്ദേ ഭാരത് എക്സ്പ്രസ്സ് ട്രെയിനിലെ പുതിയ ലോഗോയിൽ രേഖപ്പെടുത്തിയിരിക്കുന്ന മൃഗം?

2.കേരള സാക്ഷരതാ മിഷന്റെ ലോഗോയിലെ പക്ഷി

3.. നിപ്പ  രോഗം പരത്തുന്നു എന്നു പറയപ്പെടുന്ന വവ്വാൽ (Bat )

4. കേരള ലോട്ടറി വകുപ്പിന്റെ പുതിയ ഭാഗ്യചിഹ്നം ഏത് ജീവിയാണ്

5. ഭൂമിക്ക് പുറത്ത് ചിത്രീകരിച്ച (ഭൂമിയിൽ നിന്നും 250 മൈൽ അകലെ അന്താരാഷ്ട ബഹിരാകാശ നിലയത്തിൽ )ആദ്യ ചലച്ചിത്രം

6. സംസ്ഥാനത്തെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്കൂൾ?

7. മനുഷ്യൻ ഏറ്റവും അപകടകാരിയാ സാധാരണ കാണപ്പെടുന്ന പൂച്ചി (insect)

8.കസ്തൂരിയുണ്ടാക്കുന്നത് ഏത് മൃഗം?

10. ചൈത്ര എന്ന പേർ ഏതു ജന്തുവർഗ്ഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?



ANSWER

1. പായുന്ന ചീറ്റ

വേഗതയേറിയ മൃഗമായ ചീറ്റ ട്രൈയിനിന്റെ വേഗതയെ സൂചിപ്പിക്കുന്നു.

2. കാക്ക 

3. Pteropus ജനുസിൽപ്പെട്ട പഴംതിനി വവ്വാൽ (Fruit Bats)

4. പുൽച്ചാടി (പച്ചക്കുതിര,ഗ്രാസ്സ് ഗ്രാഹോപ്പർ 

5.  'ദി ചലഞ്ചർ' എന്ന റഷ്യൻ സിനിമ

6. ശാന്തിഗിരി വിദ്യാഭവൻ സ്കൂൾ, പോത്തൻകോട്, തിരുവനന്തപുരം ജില്ല

7. ആറുകാലുള്ള സാധാരണ ഈച്ച (Housefly)

8. ആൺ കസ്തൂരിമാൻ 

9.ഉപ്പുവെള്ളമായതിനാൽ

10. കേരള വെറ്റിനറി സർവ്വകലാശാലയുടെ തിരുവിഴാംകുന്ന് ഫാമിൽ ഉരുത്തിരി ച്ചെടുത്ത പുതിയ ഇനം ഇറച്ചിതാറാവാണ്  ചൈത്ര. (കുട്ടനാടൻ ചാര, ചെമ്പല്ലി എന്നി താറാവിനങ്ങളിൽ നിന്നും ഉരുത്തിരിച്ചെടു താണ്. 8 ആഴ്ചയിൽ 100ഗ്രാം വരെ തൂക്കം കൂടും.


No comments:

Post a Comment