രസകരവും കൗതുകം നിറഞ്ഞതുമായ പുതിയ കാലത്തിലെ ശാസ്ത്ര ചോദ്യങ്ങലുടെ ശേഖരം തയ്യാറാക്കി ബ്ലോഗിലുടെ പങ്കു വെക്കുകയാണ് Dr.എന്‍ അജയന്‍ സാര്‍
1. ഇന്ത്യയിൽ സിംഹങ്ങളുള്ള ഒരേ ഒരു ദേശീയോദ്യാനം.
2. ജീവികളെ ശാസ്ത്രീയമായി വർഗീകരിക്കുന്ന ശാസ്ത്രശാഖയുടെ പേര്.
3. മരങ്ങൾ വെട്ടാതിരിക്കാനായി ഗ്രാമീണർ മരങ്ങൾ കെട്ടിപ്പുണർന്ന് നിന്നുകൊണ്ടുള്ള വ്യത്യ മായൊരു വനസംരക്ഷണ പ്രസ്ഥാനം 1970 ൽ ഇന്ത്യയിൽ രൂപം കൊണ്ടു. ഏതാണാ പ്രസ്ഥാനം?
4. വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ (WWF) എന്ന ആഗോള പരി സ്ഥിതി സംഘടനയുടെ ഔദ്യോഗിക ചിഹ്നം ഒരു മൃഗത്തിന്റെയാണ്. ഏത്
5. എലിപ്പനി പ്രതിരോധത്തിനുള്ള സർക്കാർ കാമ്പയിന്റെ പേര്.
6. പരിസ്ഥിതിയേയും അതിന്റെ സംരക്ഷണത്തേയും കുറിയ്ക്കുന്നതിനുപയോഗിക്കുന്ന നിറം ഏത്
7. ഫോണ (Fauna) എന്ന പദം എന്തിനെ സൂചി പ്പിക്കുന്നു?
8. ലോകത്തിൽ ഏറ്റവും ജൈവവൈവിധ്യമുള്ള രാജ്യമേത്?
9. മഴമരം എന്ന മഠം ഏതുരാജ്യത്താണുള്ളത്?
10. 'തുള്ളിപ്പാഞ്ഞുവരുന്ന മഴ
തുള്ളിക്കൊരുകുടമെന്ന മഴ
ആരുടേതാണ് വരികൾ
No comments:
Post a Comment