Tuesday, April 30, 2024

SSLC 2024 പരീക്ഷാഫലം മെയ് 8-ന് പ്രസിദ്ധീകരിക്കും.. പ്ലസ്ടു ഫലം മെയ് 9 ന്..

   


2023 ലെ SSLC പരീക്ഷാഫലം മെയ് 8 ന്‌  ഹയര്‍ സെക്കന്‍ഡറി ഫലം മെയ് 9 ന്‌


202 ലെ SSLC പരീക്ഷാഫലം  8/5/24
 ഉച്ചയ്ക്ക് മൂന്ന്‌
 മണിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും.
70 ക്യാമ്പുകളിലായി നടന്ന മൂല്യനിർണയത്തിന്റെ ടാബുലേഷനും ഗ്രേസ് മാർക്കും അടക്കമുള്ള നടപടികൾ പൂർത്തിയാക്കിയതായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ഫലപ്രഖ്യാപനത്തിന് ശേഷം ചുവടെ  നല്‍കിയ ലിങ്കുകളില്‍ നിന്നും ഫലം അറിയാം

INDIVIDUAL RESULT 


SSLC-RESULTS-2024-Pareeksha bhavan



SSLC-RESULTS-2024-KITE result Portal



SSLC-RESULTS-2024-NIC Results site



SSLC-RESULTS-2024-PRD Site



SSLC-RESULTS-2024-iExams


SSLC-RESULTS-2024-SIET Site


THSLC-RESULTS-2024




No comments:

Post a Comment