രസകരവും കൗതുകം നിറഞ്ഞതുമായ പുതിയ കാലത്തിലെ ശാസ്ത്ര ചോദ്യങ്ങലുടെ ശേഖരം തയ്യാറാക്കി ബ്ലോഗിലുടെ പങ്കു വെക്കുകയാണ് Dr.എന്‍ അജയന്‍ സാര്‍
1.സ്വന്തം ശരീരത്തെക്കാൾ നാക്കിനു മൂന്നിരട്ടി നീളമുള്ള ജീവി ഏത്?
2. നവംബർ 1 ലോകവിഗൻ ദിനമായിരുന്നു. എന്താണ് വീഗൻ
3. ഇന്ത്യയിലെ ഹരിതവിപ്ലവത്തിന്റെ പിതാവ് ആര്
4. ദ വയലൻസ് ഓഫ് ദ ഗ്രീൻ റെവല്യൂഷൻ തേർഡ് വേൾഡ് അഗ്രികൾച്ചർ : ഇക്കോള ആൻഡ് പൊളിറ്റിക്സ് എന്ന പുസ്തകത്ത ലൂടെ ഇന്ത്യയിലെ ഹരിതവിപ്ലവത്തിനെ തിരെ വിമർശനമുയർത്തിയ വനിത
5.നാഷണൽ ജിയോഗ്രാഫിക്കിന്റെ 'പിക്ചേഴ്സ് ഓഫ് ദി ഇയർ' 2023 മത്സര വിജയി ആരാണ് (ചിത്രം : ഈഗിൾ ഡാൻസ് )
6. 'സൈബോര്‍ഗ്' എന്ന പദം കൊണ്ടുദ്ദേശിക്കുന്നത് എന്താണ്?.
7.മൃഗങ്ങളിലെ കോവിഡിനെതിരെ ഇന്ത്യ നിർമ്മിച്ച ആദ്യ വാക്സിന്റെ പേര്?
8.'ചൈത്ര ' ഏതൊക്കെ താറാവിനങ്ങളുടെ സങ്കരമാണ്?
9.അന്താരാഷ്ട്ര ചെറുധാന്യ വർഷമേത്?
10. മഴ ക്കാലമാകുമ്പോൾ തവളകൾ പോകാം പോകാം' എന്നു ശബ്ദമുണ്ടാക്കുന്ന തെന്തിന്
ANSWERS
1. ഓന്ത്
2.മൃഗങ്ങളിൽ നിന്നുള്ള ഒരു ഉല്‍പന്നങ്ങളും
ഉപയോഗിക്കാത്ത സമ്പ്രദായം പിന്തുടരുന്ന വരാണ് വിഗൻ. ഇവർ പാൽ, മുട്ട, തുടങ്ങി എല്ലാം ഒഴിവാക്കുന്നു.
ഉപയോഗിക്കാത്ത സമ്പ്രദായം പിന്തുടരുന്ന വരാണ് വിഗൻ. ഇവർ പാൽ, മുട്ട, തുടങ്ങി എല്ലാം ഒഴിവാക്കുന്നു.
3. ഈയിടെ അന്തരിച്ച ഡോ. എം. എസ്. സ്വാമിനാഥൻ (മങ്കൊമ്പ്
സാംബശിവൻ സ്വാമിനാഥൻ)
സാംബശിവൻ സ്വാമിനാഥൻ)
4. വന്ദനാ ശിവ
6.'മനുഷ്യരാവണം..' എന്നു പാടുന്ന നമ്മൾ അജൈവമനുഷ്യരായിക്കൊണ്ടിരിക്കുന്നു. അതാണ് 'സൈബോര്‍ഗ്' , മനുഷ്യവംശം നേരിട്ടത്ര രൂക്ഷമായ ഏറ്റുമുട്ടൽ
ആയിരിക്കും നിർമ്മിതബുദ്ധിയുമായി ഉണ്ടാകാൻ പോകുന്നത്. ലോകചരിത്രങ്ങൾ അടക്കിവാണ മനുഷ്യകുലത്തിന് പകരക്കാനോ അപരനോ അടുത്തെത്തിക്കഴിഞ്ഞു.
7. Anocovax Cavid 19
8. കുട്ടനാടൻ ചാര, ചെമ്പല്ലി
9. 2023
10. ഇണയെ ആകർഷിക്കാൻ
No comments:
Post a Comment