BHARATH SCOUTS AND GUIDES-SELECTION TEST-QUESTIONS-SET-2
1. Bpയെ ലോകചീഫ് സ്‌കൌട്ടായി അവരോധിച്ചവര്‍ഷം?
2. C.O.Hന്റെ പൂര്‍ണരൂപം ?
3. BPയുടെ മുഴുവന്‍ പേര്?
4. ഇന്ത്യയില്‍ Scouting ആരംഭിച്ചവര്‍ഷം?
5. ഇടതുകൈകൊണ്ടുള്ള ഹസ്തദാനം ആരില്‍നിന്നാണ് BP സ്വീകരിച്ചത്?
6. Barath S&G പതാകയിലെ എംബ്ലത്തിന്റെ നിറം എന്ത് ?
7. കിംന്റെ മുഴുവന്‍പേര്?
8. Scout&Guide പതാകഗാനം രചിച്ചതാര് ?
9 .Barath S&G യുടെ മുഖ്യരക്ഷാധികാരി ?
10. ഒരു പെട്രോള്‍ സ്‌ട്രൈപ്പിന്റെ അളവ് നീളം ------- സെന്റീമീറ്റര്‍ വീതി ----------പോയിന്റ് സെന്റീമീറ്റര്‍
ANSEWRS
1.1920August 6
2.Court Of Honour
3.Sir Robert Steephensun Smith Beden Powel
4.1909
5.ആഷാന്റി വര്‍ഗക്കാരില്‍ നിന്ന്.
6.Golden Yellow
7.രാഷ്ട്രപതി
8.ദയാ ശങ്കര്‍ ഭട്ടര്‍
9.രാഷ്ട്രപതി
10. ഒരു പെട്രോള്‍ സ്‌ട്രൈപ്പിന്റെ അളവ് നീളം 5 സെന്റീമീറ്റര്‍
വീതി ------പോയിന്റ് സെന്റീമീറ്റര്‍
No comments:
Post a Comment