സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ പൊതു വിജ്ഞാനം വളര്‍ത്തിയെടുക്കാന്‍ പരിശീലനം-തയ്യാറാക്കിയത് : സുമന ടീച്ചർ I I V U P SCHOOL, MALIPURAM
301) പാക്കിസ്ഥാനുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന സംസ്ഥാനം
ഉത്തരം : രാജസ്ഥാൻ
302) ഇന്ത്യയുടെ പിങ്ക് സിറ്റി എന്നറിയപ്പെടുന്ന നഗരം
ഉത്തരം : ജയ്പൂർ (രാജസ്ഥാൻ )
303) ഇന്ത്യയിലെ ഏറ്റവും വലിയ പക്ഷി സങ്കേതം
ഉത്തരം : ഭരത്പുർ (രാജസ്ഥാൻ )
കിയോലോഡിയോ നാഷണൽ പാർക്ക് എന്നാണ് പുതിയ പേര്
304) ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൗരോർജ്ജം ഉത്പാദിപ്പിക്കുന്ന സംസ്ഥാനം
ഉത്തരം : രാജസ്ഥാൻ
305) ഇന്ത്യയിലെ ആണവ പരീക്ഷണ കേന്ദ്രം
ഉത്തരം : പൊഖ് റാൻ ( രാജസ്ഥാൻ )
306) ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം
ഉത്തരം : ഗോവ
307) ഗോവയുടെ തലസ്ഥാനം
ഉത്തരം : പനാജി
308) ഔദ്യോഗിക ഭാഷ
ഉത്തരം : കൊങ്കണി
309) വിനോദസഞ്ചാര മേഖലയിൽ നിന്നും ഇന്ത്യക്ക് ഏറ്റവും കൂടുതൽ വിദേശ നാണയം തരുന്ന സംസ്ഥാനം
ഉത്തരം : ഗോവ
310) ഗോവയിലെ ഏറ്റവും വലിയ പട്ടണം
ഉത്തരം : വാസ്കോ ( വാസ്കോഡ ഗാമ )
311) ഗോവയിൽ എത്ര ജില്ലകളുണ്ട്
ഉത്തരം : 2 ( സൗത്ത് ഗോവ , നോർത്ത് ഗോവ )
312) കിഴക്കിന്റെ പറുദീസ എന്നറിയപ്പെടുന്ന സംസ്ഥാനം
ഉത്തരം : ഗോവ
313) ഗോവയെ സംസ്ഥാനമാക്കിയ വർഷം
ഉത്തരം : 1987 മെയ് 30
314) ഏറ്റവും കുറച്ച് കടൽ തീരമുള്ള സംസ്ഥാനം
ഉത്തരം : ഗോവ
315) എല്ലാ ഗ്രാമങ്ങളിലും പോസ്റ്റ് ഓഫീസ് സ്ഥാപിതമായ ആദ്യ സംസ്ഥാനം
ഉത്തരം : ഗോവ
316) വിസ്തൃതിയിൽ രണ്ടാമത്തെ വലിയ ഇന്ത്യൻ സംസ്ഥാനമായ ഞാൻ ഇന്ത്യയുടെ മധ്യഭാഗത്തായാണ് സ്ഥിതി ചെയ്യുന്നത്.
ഉത്തരം : മധ്യപ്രദേശ്
317) തലസ്ഥാനം
ഉത്തരം : ഭോപ്പാൽ
318) ഔദ്യോഗിക ഭാഷ
ഉത്തരം : ഹിന്ദി
319) ഇന്ത്യയിൽ ഏറ്റവും കൂടുതൽ വജ്രം ഖനനം ചെയ്യുന്ന സംസ്ഥാനം
ഉത്തരം : മധ്യപ്രദേശ്
320) ഏറ്റവും കൂടുതൽ വനപ്രദേശങ്ങൾ ഉള്ള സംസ്ഥാനം
ഉത്തരം : മധ്യപ്രദേശ്
No comments:
Post a Comment