Sunday, May 26, 2024

BHARATH SCOUTS AND GUIDES-SELECTION TEST-QUESTIONS-SET-5

 

BHARATH SCOUTS AND GUIDES-SELECTION TEST-QUESTIONS-SET-5


HISTORY
1-മേഫകിങ്ങ് പട്ടണം ഏത് രാജ്യത്തിലായിരുന്നു 

2-മേഫകിങ്ങ് പട്ടണം ഉപരോധിച്ചത് -

3-മേഫകിങ്ങ് ഉപരോധം എത്ര ദിവസം 

4-ബാലൻമാർക്ക് പരിശീലനം നൽകാൻ നേതൃത്വം നല്കിയത് 

5-ആദ്യ പരീക്ഷണ ക്യാമ്പ് നടന്നതെന്ന് 

6-ആദ്യ പരീക്ഷണ ക്യാമ്പ് നടന്ന സ്ഥലം 

7-ആദ്യ പരീക്ഷണ ക്യാമ്പിൽ എത്ര കുട്ടികൾ പങ്കെടുത്തു 

8-സ്കൗട്ടിങ്ങിലെ ബൈബിൾ എന്നറിയപ്പെടുന്നത് 

9-സ്കൗട്ടിങ്ങ് കുട്ടികൾക്ക് സ്കൗട്ടിങ്ങിലെ ബൈബിൾ പുസ്തകം പ്രസിദ്ധീകരിച്ചത് 

10.ആർക്ക് വെണ്ടിയുള്ളതാണ് സ്കൗട്ടിങ്/ഗേഡിങ് 

ANSWER

1.തെക്കെ ആഫ്രിക്കയിലെ ട്രാൻസ് വാൾ 

2.ബോവർ വർഗ്ഗക്കാർ

3. 217

4.സർ എഡ്വാർഡ് സെസ്സിൽ 

5.1907 July 31 - August 8

6. ബ്രൗൺസി ദ്വീപ്

7.21

8.സ്കൗട്ടിങ്ങ് കുട്ടികൾക്ക് (Scouting for boys) 

9.1908

10.യുവജനങ്ങൾക്ക്

No comments:

Post a Comment